ചൂടിൽ നിന്ന് ആശ്വാസം; എളുപ്പം ഉണ്ടാക്കാം കാരറ്റ് ജ്യൂസ് ഇങ്ങനെ ...

ചൂടിൽ നിന്ന് ആശ്വാസം; എളുപ്പം ഉണ്ടാക്കാം  കാരറ്റ് ജ്യൂസ് ഇങ്ങനെ ...
Mar 16, 2022 07:55 PM | By Susmitha Surendran

പോഷകഗുണങ്ങൾ ധാരാളമുള്ള കാരറ്റ് ജ്യൂസ് വളരെ എളുപ്പത്തിൽ തയാറാക്കാം. ചൂടിൽ നിന്നും രക്ഷനേടാൻ ഇത് വളരെ സഹായമാണ് . നോക്കാം എങ്ങനെയാണ് തയ്യാറാക്കുക എന്നത് .

ചേരുവകൾ

  • കാരറ്റ് - 2 എണ്ണം
  • ഇഞ്ചി - ഒരു ചെറിയ കഷ്ണം
  • ചെറുനാരങ്ങ - 2 എണ്ണം
  • കസ്‌കസ് / ബേസിൽ സീഡ്‌സ് - 1 ½ ടീസ്പൂൺ
  • തണുത്ത വെള്ളം - 2 കപ്പ്
  • ഐസ് ക്യൂബ്സ്
  • പഞ്ചസാര

തയാറാക്കുന്ന വിധം

ഒരു ചെറിയ ബൗളിലേക്കു കസ്‌കസും കുറച്ചു വെള്ളവും ചേർത്ത് മിക്സ് ചെയ്തു വയ്ക്കുക.

  • കാരറ്റ് തൊലികളഞ്ഞു വൃത്തിയാക്കി ചെറുതാക്കി മുറിച്ചെടുക്കുക.
  • ഒരു മിക്സിയുടെ ജാറിലേക്കു കാരറ്റും ഇഞ്ചിയും ചേർത്ത് ഒന്ന് അടിച്ചെടുക്കുക.
  • ശേഷം കാരറ്റിലേക്കു നാരങ്ങാ നീര്, പഞ്ചസാര, ഐസ് ക്യൂബ്സ്, തണുത്ത വെള്ളം എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക.
  • ഇനി ജ്യൂസ് അരിച്ചെടുക്കാം. ശേഷം ജ്യൂസിലേക്കു കുതിർത്തു വച്ച കസ്‌കസ് ചേർത്ത് യോജിപ്പിക്കുക. നല്ല സൂപ്പർ കൂൾ കാരറ്റ് ജ്യൂസ് റെഡി.


Carrot juice can be prepared very easily.

Next TV

Related Stories
#cookery|നേന്ത്രപഴം വീട്ടിൽ ഇരുപ്പുണ്ടോ എങ്കിൽ ഉടനെ തയ്യാറാകൂ , നേന്ത്രപഴ പ്രഥമൻ

Apr 17, 2024 07:34 PM

#cookery|നേന്ത്രപഴം വീട്ടിൽ ഇരുപ്പുണ്ടോ എങ്കിൽ ഉടനെ തയ്യാറാകൂ , നേന്ത്രപഴ പ്രഥമൻ

വളരെ എളുപ്പം നേന്ത്രപ്പഴം കൊണ്ട് രുചികരമായ പായസം തയ്യാറാക്കാം ...

Read More >>
#cookery |ശർക്കരവരട്ടി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

Apr 6, 2024 02:11 PM

#cookery |ശർക്കരവരട്ടി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

ഈ വിഷുസദ്യയ്ക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം രുചികരമായ...

Read More >>
#cookery |വിഷു സ്പെഷ്യൽ പായസവും ബോളിയും ; ഈസി റെസിപ്പി

Apr 4, 2024 04:00 PM

#cookery |വിഷു സ്പെഷ്യൽ പായസവും ബോളിയും ; ഈസി റെസിപ്പി

ഈ വിഷുവിന് സദ്യയ്ക്കൊപ്പം കഴിക്കാൻ രുചികരമായ പായസവും ബോളിയും...

Read More >>
#cookery|ക്രീമി ലോഡഡ്ഡ്  ചിക്കൻ സാൻഡ്‌വിച്ച്

Mar 30, 2024 09:39 AM

#cookery|ക്രീമി ലോഡഡ്ഡ് ചിക്കൻ സാൻഡ്‌വിച്ച്

ഈ റമദാൻ മാസത്തിൽ വളരെ ഈസി ആയി തയ്യറാക്കാൻ സാധിക്കുന്ന ഒരു സാൻഡ്‌വിച്ച്...

Read More >>
#cookery | പെസഹ അപ്പവും പാലും  തയ്യാറാക്കിയാലോ

Mar 27, 2024 04:48 PM

#cookery | പെസഹ അപ്പവും പാലും തയ്യാറാക്കിയാലോ

പുളിപ്പില്ലാത്ത അപ്പം അഥവാ ഇണ്ട്രി അപ്പം എന്നറിയപ്പെടുന്ന ഇത് പെസഹാ വ്യാഴത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു...

Read More >>
#beefcurry |തനിനാടൻ വറുത്തരച്ച ബീഫ് കറി ഇങ്ങനെയൊന്ന് തയ്യാറാക്കി നോക്കൂ...

Mar 22, 2024 12:40 PM

#beefcurry |തനിനാടൻ വറുത്തരച്ച ബീഫ് കറി ഇങ്ങനെയൊന്ന് തയ്യാറാക്കി നോക്കൂ...

അധികം സമയം ചെലവഴിക്കാതെ രുചി ഒട്ടും കുറയാതെ തന്നെ രുചികരമായ വറുത്തരച്ച നല്ല നാടൻ ബീഫ് കറി...

Read More >>
Top Stories