---
title: "പന്നിനേം കൊണ്ട് തോറ്റല്ലോ...! കോഴിക്കോട് മാവൂരിൽ കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന് പരിക്ക്"
english_title: "Biker injured after being run over by wild boar in Maavoor, Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321525/biker-injured-after-being-run-over-by-wild-boar-in-maavoor-kozhikode"
published_at: "2025-10-20T10:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f5c8cac3e9d_boar.jpg"
keywords: []
---

# പന്നിനേം കൊണ്ട് തോറ്റല്ലോ...! കോഴിക്കോട് മാവൂരിൽ കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന് പരിക്ക്

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് മാവൂരിൽ കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന് പരിക്ക്. ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞാണ് യാത്രക്കാരന് പരുക്കേറ്റത്. മാവൂർ -കട്ടാങ്ങൽ റോഡിൽ കണിയാത്ത് വെച്ചാണ് അപകടം. കൽപ്പള്ളി ആയംകുളം സ്വദേശി ഉമ്മറിനാണ് പരുക്കേറ്റത്. ഉമ്മറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**കോഴിക്കോട്: **കോഴിക്കോട് മാവൂരിൽ കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന് പരിക്ക്. ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞാണ് യാത്രക്കാരന് പരുക്കേറ്റത്. മാവൂർ -കട്ടാങ്ങൽ റോഡിൽ കണിയാത്ത് വെച്ചാണ് അപകടം. കൽപ്പള്ളി ആയംകുളം സ്വദേശി ഉമ്മറിനാണ് പരുക്കേറ്റത്. ഉമ്മറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321525/biker-injured-after-being-run-over-by-wild-boar-in-maavoor-kozhikode)