---
title: "സ്വന്തം ചോരയല്ലേ...? ലഹരി ഉപയോഗിച്ചുണ്ടായ തര്‍ക്കം; സഹോദരനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി"
english_title: "Brother set on fire after drunken argument"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321524/brother-set-on-fire-after-drunken-argument"
published_at: "2025-10-20T10:55:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f5c8017a8d1_ambyulance.jpg"
keywords: []
---

# സ്വന്തം ചോരയല്ലേ...? ലഹരി ഉപയോഗിച്ചുണ്ടായ തര്‍ക്കം; സഹോദരനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി

> **Lead Summary:** **എറണാകുളം : **ലഹരി ഉപയോഗിച്ചുണ്ടായ തര്‍ക്കത്തിനൊടുവില്‍ ചോറ്റാനിക്കരയിൽ സഹോദരനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. പരുക്കേറ്റ മണികണ്ഠൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. സംഭവത്തിന് പിന്നാലെ സഹോദരൻ മാണിക്യനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണികണ്ഠനെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മണികണ്ഠന് 30%ത്തിലധികം പൊള്ളലേറ്റിട്ടുണ്ട്.

## Article Content

**എറണാകുളം : **ലഹരി ഉപയോഗിച്ചുണ്ടായ തര്‍ക്കത്തിനൊടുവില്‍ ചോറ്റാനിക്കരയിൽ സഹോദരനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. പരുക്കേറ്റ മണികണ്ഠൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. സംഭവത്തിന് പിന്നാലെ സഹോദരൻ മാണിക്യനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണികണ്ഠനെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മണികണ്ഠന് 30%ത്തിലധികം പൊള്ളലേറ്റിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321524/brother-set-on-fire-after-drunken-argument)