---
title: "ഒഴിവുകൾ.....! സർക്കാർ ജോലി നോക്കുന്നുണ്ടോ, ശമ്പളം 1.10 ലക്ഷം; അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 21"
english_title: "Vacancies Are you looking for a government job salary 1.10 lakhs Last date to submit application is 21st October"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321403/vacancies-are-you-looking-for-a-government-job-salary-110-lakhs-last-date-to-submit-application-is-21st-october"
published_at: "2025-10-19T12:07:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f4885ebf51a_jcghg.jpg"
keywords: []
---

# ഒഴിവുകൾ.....! സർക്കാർ ജോലി നോക്കുന്നുണ്ടോ, ശമ്പളം 1.10 ലക്ഷം; അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 21

> **Lead Summary:** തിരുവനന്തപുരം : കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ വിജ്ഞാന കേരളം പ്രോഗ്രാമിന് കീഴിൽ നിയമനം നടത്തുന്നു. സീനിയർ പ്രോഗ്രാം മാനേജർ ഗ്രേഡ് II, സീനിയർ പ്രോഗ്രാം മാനേജർ ഗ്രേഡ് I എന്നി തസ്തികയിലാണ് ഒഴിവുകൾ ഉള്ളത്.

## Article Content

തിരുവനന്തപുരം : കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ വിജ്ഞാന കേരളം പ്രോഗ്രാമിന് കീഴിൽ നിയമനം നടത്തുന്നു. സീനിയർ പ്രോഗ്രാം മാനേജർ ഗ്രേഡ് II, സീനിയർ പ്രോഗ്രാം മാനേജർ ഗ്രേഡ് I എന്നി തസ്തികയിലാണ് ഒഴിവുകൾ ഉള്ളത്.

കരാ‌ർ അടിസ്ഥാനത്തിലയിരിക്കും നിയമനം. അപേക്ഷകരുടെ പ്രായം 2025 ഒക്‌ടോബർ ഒന്നിന് 45 വയസിൽ കൂടുതലാകാൻ പാടില്ല. സീനിയർ പ്രോഗ്രാം മാനേജർ ഗ്രേഡ് I തസ്‌തികയിൽ നാല് ഒഴിവുകളുണ്ട്. സീനിയർ പ്രോഗ്രാം മാനേജർ ഗ്രേഡ് II അതെ യോഗ്യതകൾ തന്നെയാണ് ഈ തസ്തികയ്ക്കും വേണ്ടത്.

തിരുവനന്തപുരം – 1, കൊല്ലം – 1, പത്തനംതിട്ട – 1, പാലക്കാട് – 1എന്നി ജില്ലകളിലാണ് ഒഴിവുകൾ ഉള്ളത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 21. ഔദ്യോഗിക വിജ്ഞാപനം കാണാം [https://cmd.kerala.gov.in/wp-content/uploads/2025/10/KDISC-Notification-October-03.pdf.](https://cmd.kerala.gov.in/wp-content/uploads/2025/10/KDISC-Notification-October-03.pdf.)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321403/vacancies-are-you-looking-for-a-government-job-salary-110-lakhs-last-date-to-submit-application-is-21st-october)