---
title: "പ്ലൈവുഡ് കയറ്റിവന്ന ലോറി സ്‌കൂട്ടറിലിടിച്ച് അപകടം; പതിനെട്ടുകാരന് ദാരുണാന്ത്യം "
english_title: "Lorry hits scooter in accident 18-year-old dies tragically"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321240/lorry-hits-scooter-in-accident-18-year-old-dies-tragically"
published_at: "2025-10-18T12:27:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f33fe83008c_scooter.jpg"
keywords: []
---

# പ്ലൈവുഡ് കയറ്റിവന്ന ലോറി സ്‌കൂട്ടറിലിടിച്ച് അപകടം; പതിനെട്ടുകാരന് ദാരുണാന്ത്യം 

> **Lead Summary:** **മംഗളൂരു: ഭ**ട്കൽ ദേശീയപാതയിലെ തെങ്ങിനഗുണ്ടി ക്രോസിന് സമീപം ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ഭട്കൽ ഫിർദൗസ് നഗറിൽ താമസിക്കുന്ന അനീസ് മൊഹ്താഷാമിന്റെ മകൻ മുഹമ്മദ് മൊഹ്താഷാമാണ് മരിച്ചത്. കേരളത്തിൽനിന്ന് മുംബൈയിലേക്ക് പ്ലൈവുഡ് കയറ്റിവന്ന ലോറിയാണ് അപകടം വരുത്തിയത്.

## Article Content

**മംഗളൂരു: ഭ**ട്കൽ ദേശീയപാതയിലെ തെങ്ങിനഗുണ്ടി ക്രോസിന് സമീപം ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ഭട്കൽ ഫിർദൗസ് നഗറിൽ താമസിക്കുന്ന അനീസ് മൊഹ്താഷാമിന്റെ മകൻ മുഹമ്മദ് മൊഹ്താഷാമാണ് മരിച്ചത്. കേരളത്തിൽനിന്ന് മുംബൈയിലേക്ക് പ്ലൈവുഡ് കയറ്റിവന്ന ലോറിയാണ് അപകടം വരുത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321240/lorry-hits-scooter-in-accident-18-year-old-dies-tragically)