കണ്ണൂരിലെ കണ്ണപുരം സ്ഫോടനം; അഞ്ചാം പ്രതി അറസ്റ്റിൽ

കണ്ണൂരിലെ കണ്ണപുരം സ്ഫോടനം; അഞ്ചാം പ്രതി അറസ്റ്റിൽ

കണ്ണൂരിലെ കണ്ണപുരം സ്ഫോടനം; അഞ്ചാം പ്രതി അറസ്റ്റിൽ
2025-10-18T12:23:00 | By Athira V

ക​ണ്ണൂ​ർ: ( www.truevisionnews.com ) ക​ണ്ണ​പു​രം കീ​ഴ​റ​യി​ലെ സ്ഫോ​ട​ന​ക്കേ​സി​ൽ അ​ഞ്ചാം പ്ര​തി അ​റ​സ്റ്റി​ൽ. പാ​ല​ക്കാ​ട് ഏ​ഴ​ക്കാ​ട് മു​ണ്ടൂ​ർ സ്വ​ദേ​ശി സ്വാ​മി​നാ​ഥ​നെ​യാ​ണ് (64) ക​ണ്ണ​പു​രം പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ മ​ഹേ​ഷ് ക​ണ്ട​മ്പേ​ത്ത് അ​റ​സ്റ്റ് ചെ​യ്ത​ത്.

കേ​സി​ലെ പ്ര​തി​ക​ളാ​യ അ​നൂ​പ് മാ​ലി​ക്ക്, അ​നീ​ഷ്, റാ​ഹി​ൽ എ​ന്നി​വ​രെ നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​രു​ടെ മൊ​ഴി​ക​ളും മൊ​ബൈ​ൽ വി​വ​ര​ങ്ങ​ളും ബാ​ങ്ക് ഇ​ട​പാ​ടു​ക​ളും നോ​ക്കി​യാ​ണ് സ്വാ​മി​നാ​ഥ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ആ​ഗ​സ്റ്റ് 30ന് ​പു​ല​ർ​ച്ച 1.50ന് ​ക​ണ്ണ​പു​രം കീ​ഴ​റ​യി​ൽ അ​നൂ​പ് മാ​ലി​ക്ക് വാ​ട​ക​ക്കെ​ടു​ത്ത വീ​ട്ടി​ലാ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്.

സം​ഭ​വ​ത്തി​ൽ വാ​ട​ക​വീ​ട് ത​ക​രു​ക​യും അ​നൂ​പ് മാ​ലി​ക്കി​ന്റെ ബ​ന്ധു മു​ഹ​മ്മ​ദ് അ​ഷം കൊ​ല്ല​പ്പെ​ടു​ക​യും സ​മീ​പ​വാ​സി​ക​ളു​ടെ വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ടം സം​ഭ​വി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ക​ണ്ണൂ​ർ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ പി. ​നി​ധി​ൻ​രാ​ജി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം അ​സി. പൊ​ലീ​സ് ക​മീ​ഷ​ണ​ർ പ്ര​ദീ​പ​ൻ ക​ണ്ണി​പ്പൊ​യി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ എ​സ്.​സി.​പി.​ഒ മ​ഹേ​ഷ്, സി.​പി.​ഒ​മാ​രാ​യ അ​നൂ​പ്, റി​ജേ​ഷ് കു​മാ​ർ എ​ന്നി​വ​രും ഉ​ൾ​പ്പെ​ട്ടി​രു​ന്നു.നി​ര​വ​ധി സ്ഫോ​ട​ന​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് അ​നൂ​പ് മാ​ലി​ക്ക്. ഇ​യാ​ളും റാ​ഹി​ലും ജ​യി​ലി​ലാ​ണ്.

Content Highlight: Kannur's Kannapuram blast Fifth accused arrested

Next TV

Related Stories
പ്രണയവിവാഹത്തിന് ക്രൂരമായ പ്രതികാരം...! അഞ്ച് മാസം ഗർഭിണിയായ 17കാരിക്ക് നേരെ കൂട്ടബലാത്സംഗം, ഗർഭം അലസിപ്പിക്കാനും ശ്രമം

Jul 24, 2026 12:39 PM

പ്രണയവിവാഹത്തിന് ക്രൂരമായ പ്രതികാരം...! അഞ്ച് മാസം ഗർഭിണിയായ 17കാരിക്ക് നേരെ കൂട്ടബലാത്സംഗം, ഗർഭം അലസിപ്പിക്കാനും ശ്രമം

അന്യജാതിക്കാരനെ വിവാഹം കഴിച്ചതിന്റെ പേരിൽ 5 മാസം ഗർഭിണിയായ 17കാരിയെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഛത്തീസ്ഗഡിലെ കോരിയ ജില്ലയിലാണ്...

Read More >>
സ്വന്തം ചോരയല്ലേ...എന്നിട്ടും...! ആൺകുഞ്ഞുണ്ടായില്ല; ജനിച്ചു ദിവസങ്ങൾ മാത്രം പ്രായമായ  പെൺകുഞ്ഞിനെ വാട്ടർ സംപിൽ എറിഞ്ഞു കൊന്നു; പിതാവ് അറസ്റ്റിൽ

Jul 24, 2026 10:23 AM

സ്വന്തം ചോരയല്ലേ...എന്നിട്ടും...! ആൺകുഞ്ഞുണ്ടായില്ല; ജനിച്ചു ദിവസങ്ങൾ മാത്രം പ്രായമായ പെൺകുഞ്ഞിനെ വാട്ടർ സംപിൽ എറിഞ്ഞു കൊന്നു; പിതാവ് അറസ്റ്റിൽ

കർണാടക ചിക്കബല്ലാപ്പൂരിൽ ലിംഗവിവേചനത്തെ തുടർന്ന് 2 ആഴ്ച പ്രായമുള്ള പെൺകുഞ്ഞിനെ പിതാവ് വാട്ടർ സംപിലേക്ക് എറിഞ്ഞ് കൊന്നു. എം. ഇമ്രാനെ പൊലീസ്...

Read More >>
മുടിയിൽ കുത്തിപ്പിടിച്ച് വലിച്ചിഴച്ചു, കറിക്കത്തികൊണ്ട് വെട്ടി; സ്വത്തുതർക്കത്തിന്‍റെ പേരിൽ അമ്മായിയമ്മയ്ക്ക് നേരെ മരുമകളുടെ കൊലപാതക ശ്രമം

Jul 24, 2026 08:52 AM

മുടിയിൽ കുത്തിപ്പിടിച്ച് വലിച്ചിഴച്ചു, കറിക്കത്തികൊണ്ട് വെട്ടി; സ്വത്തുതർക്കത്തിന്‍റെ പേരിൽ അമ്മായിയമ്മയ്ക്ക് നേരെ മരുമകളുടെ കൊലപാതക ശ്രമം

ഹൈദരാബാദിൽ സ്വത്ത് തർക്കത്തെ തുടർന്ന് 57 കാരിയായ അമ്മായിയമ്മയെ കറിക്കത്തികൊണ്ട് കുത്തി പരുക്കേൽപ്പിച്ച 33 കാരിയായ മരുമളെ പൊലീസ് അറസ്റ്റ് ചെയ്തു....

Read More >>
adimage
സൗഹൃദത്തിന്റെ മുഖംമൂടിയണിഞ്ഞ ക്രൂരത; പണത്തർക്കത്തിൽ യുവാവിനെ കൊലപ്പെടുത്തി റോഡപകടമായി ചിത്രീകരിച്ച പ്രതി അറസ്റ്റിൽ

Jul 24, 2026 08:45 AM

സൗഹൃദത്തിന്റെ മുഖംമൂടിയണിഞ്ഞ ക്രൂരത; പണത്തർക്കത്തിൽ യുവാവിനെ കൊലപ്പെടുത്തി റോഡപകടമായി ചിത്രീകരിച്ച പ്രതി അറസ്റ്റിൽ

ചിക്കമഗളൂരുവിൽ ഓട്ടോയുടെ അടുത്ത് കണ്ടെത്തിയ യുവാവിന്റെ മൃതദേഹം. ഹിറ്റ് ആൻഡ് റൺ എന്ന് കരുതിയ കേസിൽ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാർ വിൽപ്പന...

Read More >>
സ്വന്തം അമ്മയല്ലേ എങ്ങനെ തോന്നി....? ഭാര്യ പിണങ്ങിപ്പോയതിന് അമ്മയോട് പക; വെട്ടുകത്തിയുമായി പിന്തുടർന്ന് വെട്ടിപരിക്കേൽപ്പിച്ച മകൻ അറസ്റ്റിൽ

Jul 24, 2026 06:52 AM

സ്വന്തം അമ്മയല്ലേ എങ്ങനെ തോന്നി....? ഭാര്യ പിണങ്ങിപ്പോയതിന് അമ്മയോട് പക; വെട്ടുകത്തിയുമായി പിന്തുടർന്ന് വെട്ടിപരിക്കേൽപ്പിച്ച മകൻ അറസ്റ്റിൽ

ഭാര്യ പിണങ്ങിപ്പോയതിന് കാരണം അമ്മയാണെന്ന് ആരോപിച്ച് കൊല്ലം സ്വദേശി അമ്മയെ വെട്ടി. തൊടിയൂരിൽ നടന്ന സംഭവത്തിൽ രാജേഷ് അറസ്റ്റിൽ. അമ്മയെ ആശുപത്രിയിൽ...

Read More >>
പീഡനശ്രമം യാത്രയ്ക്കിടെ ....! ഹൈദരാബാദിൽ എയർലൈൻ ജീവനക്കാരിക്ക് നേരെ അതിക്രമം, 23കാരനായ ക്യാബ് ഡ്രൈവർ അറസ്റ്റിൽ

Jul 24, 2026 06:32 AM

പീഡനശ്രമം യാത്രയ്ക്കിടെ ....! ഹൈദരാബാദിൽ എയർലൈൻ ജീവനക്കാരിക്ക് നേരെ അതിക്രമം, 23കാരനായ ക്യാബ് ഡ്രൈവർ അറസ്റ്റിൽ

ഹൈദരാബാദ് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന എയർലൈൻ ജീവനക്കാരിയെ കാർ ഡ്രൈവർ പീഡിപ്പിച്ചു. ശംഷാബാദിൽ നിന്നുള്ള സംഭവത്തിൽ 23കാരൻ അറസ്റ്റിൽ....

Read More >>
Top Stories

adimage adimage