---
title: "ഹിജാബ് വിവാദം; 'കേരളത്തിന് അപമാനമാണ്, എൽഡിഎഫ് ഭരിക്കുമ്പോൾ കുട്ടിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നു' - വി.ശിവൻകുട്ടിക്ക് വിമർശനവുമായി പി.കെ കുഞ്ഞാലിക്കുട്ടി"
english_title: "Deputy Leader of the Opposition PK Kunhalikutty criticized Minister VSivankutty for the hijab ban."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321218/deputy-leader-of-the-opposition-pk-kunhalikutty-criticized-minister-vsivankutty-for-the-hijab-ban"
published_at: "2025-10-18T11:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f32d7442a8d_pkkunjalikutty.jpg"
keywords: []
---

# ഹിജാബ് വിവാദം; 'കേരളത്തിന് അപമാനമാണ്, എൽഡിഎഫ് ഭരിക്കുമ്പോൾ കുട്ടിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നു' - വി.ശിവൻകുട്ടിക്ക് വിമർശനവുമായി പി.കെ കുഞ്ഞാലിക്കുട്ടി

> **Lead Summary:** **ആലപ്പുഴ: **ഹിജാബ് വിലക്കിൽ മന്ത്രി വി.ശിവൻകുട്ടിക്ക് വിമർശനവുമായി പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ' മന്ത്രി വി.ശിവൻകുട്ടിയുടെ പ്രസ്താവന നല്ലത്, എന്നിട്ട് എന്തുണ്ടായി ? എൽഡിഎഫ് ഭരിക്കുമ്പോൾ കുട്ടിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നു'-പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

## Article Content

**ആലപ്പുഴ: **ഹിജാബ് വിലക്കിൽ മന്ത്രി വി.ശിവൻകുട്ടിക്ക് വിമർശനവുമായി പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ' മന്ത്രി വി.ശിവൻകുട്ടിയുടെ പ്രസ്താവന നല്ലത്, എന്നിട്ട് എന്തുണ്ടായി ? എൽഡിഎഫ് ഭരിക്കുമ്പോൾ കുട്ടിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നു'-പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ലീഗ് ഇടപെടാൻ വൈകിയിട്ടില്ല. ഇത്തരം വിഷയത്തിൽ മുഖ്യധാര പാർട്ടികൾ ഇടപെടണം. പള്ളുരുത്തി സെയ്ന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ വിഷയം അസഹിഷ്ണുതയുടെ ഉദാഹരണമാണ്. കേരളത്തിന് അപമാനമാണ്. പ്രശ്‌നം ഊതി വീർപ്പിക്കാൻ ക്ഷുദ്രശക്തികൾ ശ്രമിച്ചു എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321218/deputy-leader-of-the-opposition-pk-kunhalikutty-criticized-minister-vsivankutty-for-the-hijab-ban)