---
title: "'ജോലി ചെയ്യാത്തത് ചോദ്യം ചെയ്തതിൽ വിരോധം'; വയനാട്ടിൽ ഫാം ഓഫീസറെ മർദ്ദിച്ച് ജീവനക്കാരി, കേസെടുത്ത് പൊലീസ്"
english_title: "Anger at being questioned for not doing work Farm worker assaults farm officer in Wayanad  police register case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321097/anger-at-being-questioned-for-not-doing-work-farm-worker-assaults-farm-officer-in-wayanad-police-register-case"
published_at: "2025-10-17T15:24:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f2129a9949e_ffffffy.jpg"
keywords: []
---

# 'ജോലി ചെയ്യാത്തത് ചോദ്യം ചെയ്തതിൽ വിരോധം'; വയനാട്ടിൽ ഫാം ഓഫീസറെ മർദ്ദിച്ച് ജീവനക്കാരി, കേസെടുത്ത് പൊലീസ്

> **Lead Summary:** വയനാട്: അമ്പലവയലിൽ ഫാം ഓഫീസറെ മർദ്ദിച്ച് ജീവനക്കാരി. ഫാം ഓഫീസർ അച്യുതനാണ് മർദനത്തിന് ഇരയായത്. കാർഷിക ഗവേഷണ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഫാം ഓഫീസറെ മർദ്ദിച്ചത്. മർദനത്തിൽ അച്യുതന് പരിക്ക് പറ്റിയിട്ടുണ്ട്. ജോലി ചെയ്യാത്തത് ചോദ്യം ചെയ്തതിൻ്റെ പേരിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ലഭ്യമാകുന്ന വിവരം. സംഭവത്തിൽ അമ്പലവയൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

## Article Content

വയനാട്: അമ്പലവയലിൽ ഫാം ഓഫീസറെ മർദ്ദിച്ച് ജീവനക്കാരി. ഫാം ഓഫീസർ അച്യുതനാണ് മർദനത്തിന് ഇരയായത്. കാർഷിക ഗവേഷണ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഫാം ഓഫീസറെ മർദ്ദിച്ചത്. മർദനത്തിൽ അച്യുതന് പരിക്ക് പറ്റിയിട്ടുണ്ട്. ജോലി ചെയ്യാത്തത് ചോദ്യം ചെയ്തതിൻ്റെ പേരിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ലഭ്യമാകുന്ന വിവരം. സംഭവത്തിൽ അമ്പലവയൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321097/anger-at-being-questioned-for-not-doing-work-farm-worker-assaults-farm-officer-in-wayanad-police-register-case)