---
title: "സത്യമോളും മോനും കൊള്ളാലോ...!  ആലപ്പുഴയില്‍ എംഡിഎംഎയുമായി അമ്മയും മകനും പിടിയില്‍"
english_title: "Mother and son arrested with MDMA in Alappuzha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320367/mother-and-son-arrested-with-mdma-in-alappuzha"
published_at: "2025-10-13T15:35:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ecceefeed2b_mdma.jpg"
keywords: []
---

# സത്യമോളും മോനും കൊള്ളാലോ...!  ആലപ്പുഴയില്‍ എംഡിഎംഎയുമായി അമ്മയും മകനും പിടിയില്‍

> **Lead Summary:** **ആലപ്പുഴ: **പറവൂരിൽ എംഡിഎംഎയുമായി അമ്മയും മകനും പിടിയിൽ. പറവൂർ കരൂർ സ്വദേശികളായ സത്യമോൾ, സൗരവ് എന്നിവരാണ് ഡാൻസാഫിന്റെ പിടിയിലായത്. കാറിൽ സഞ്ചരിക്കുമ്പോഴാണ് ഇവരെ പിടികൂടിയത്. 15 ചെറിയ കവറുകളിലായിട്ടായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്.

## Article Content

**ആലപ്പുഴ: **പറവൂരിൽ എംഡിഎംഎയുമായി അമ്മയും മകനും പിടിയിൽ. പറവൂർ കരൂർ സ്വദേശികളായ സത്യമോൾ, സൗരവ് എന്നിവരാണ് ഡാൻസാഫിന്റെ പിടിയിലായത്. കാറിൽ സഞ്ചരിക്കുമ്പോഴാണ് ഇവരെ പിടികൂടിയത്. 15 ചെറിയ കവറുകളിലായിട്ടായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320367/mother-and-son-arrested-with-mdma-in-alappuzha)