ഓ കണ്ണ് പഴക്കമുള്ളതിലേക്കാല്ലേ ...? അണ്ണാമലയാർ ക്ഷേത്രത്തിൽ നിന്ന് 100 വർഷം പഴക്കമുള്ള പൂജാപാത്രങ്ങൾ മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ

2025-10-13T14:15:00 | By Athira V

മണ്ണാർക്കാട്: ( www.truevisionnews.com) തോരാപുരം അണ്ണാമലയാർ ക്ഷേത്രത്തിൽ നിന്ന് പൂജാപാത്രങ്ങൾ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തെങ്കര കൈതച്ചിറ കൊമ്പംകൂണ്ട് ഉന്നതിയിലെ മഹേഷിനെയാണ് (27) മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 25ന് രാത്രി 12.30ന് ക്ഷേത്ര വളപ്പിൽ അതിക്രമിച്ചു കയറി കിണറിനു സമീപം കഴുകാനായി വച്ചിരുന്ന 100 വർഷം പഴക്കമുള്ള പൂജാപാത്രങ്ങളായ കുടമണി, കിണ്ടി, കൊടിവിളക്ക്, താമ്പോലം എന്നിവ മോഷ്ടിച്ചുവെന്നാണ് കേസ്. മോഷണം പോയ പൂജാ പാത്രങ്ങൾക്ക് 10,000 രൂപ വില വരുമെന്ന് പൊലീസ് പറഞ്ഞു.

Content Highlight: 100-year-old puja vessels stolen from Annamalaiyar temple Youth arrested

Next TV

Related Stories
പ്രണയവിവാഹത്തിന് ക്രൂരമായ പ്രതികാരം...! അഞ്ച് മാസം ഗർഭിണിയായ 17കാരിക്ക് നേരെ കൂട്ടബലാത്സംഗം, ഗർഭം അലസിപ്പിക്കാനും ശ്രമം

Jul 24, 2026 12:39 PM

പ്രണയവിവാഹത്തിന് ക്രൂരമായ പ്രതികാരം...! അഞ്ച് മാസം ഗർഭിണിയായ 17കാരിക്ക് നേരെ കൂട്ടബലാത്സംഗം, ഗർഭം അലസിപ്പിക്കാനും ശ്രമം

അന്യജാതിക്കാരനെ വിവാഹം കഴിച്ചതിന്റെ പേരിൽ 5 മാസം ഗർഭിണിയായ 17കാരിയെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഛത്തീസ്ഗഡിലെ കോരിയ ജില്ലയിലാണ്...

Read More >>
സ്വന്തം ചോരയല്ലേ...എന്നിട്ടും...! ആൺകുഞ്ഞുണ്ടായില്ല; ജനിച്ചു ദിവസങ്ങൾ മാത്രം പ്രായമായ  പെൺകുഞ്ഞിനെ വാട്ടർ സംപിൽ എറിഞ്ഞു കൊന്നു; പിതാവ് അറസ്റ്റിൽ

Jul 24, 2026 10:23 AM

സ്വന്തം ചോരയല്ലേ...എന്നിട്ടും...! ആൺകുഞ്ഞുണ്ടായില്ല; ജനിച്ചു ദിവസങ്ങൾ മാത്രം പ്രായമായ പെൺകുഞ്ഞിനെ വാട്ടർ സംപിൽ എറിഞ്ഞു കൊന്നു; പിതാവ് അറസ്റ്റിൽ

കർണാടക ചിക്കബല്ലാപ്പൂരിൽ ലിംഗവിവേചനത്തെ തുടർന്ന് 2 ആഴ്ച പ്രായമുള്ള പെൺകുഞ്ഞിനെ പിതാവ് വാട്ടർ സംപിലേക്ക് എറിഞ്ഞ് കൊന്നു. എം. ഇമ്രാനെ പൊലീസ്...

Read More >>
മുടിയിൽ കുത്തിപ്പിടിച്ച് വലിച്ചിഴച്ചു, കറിക്കത്തികൊണ്ട് വെട്ടി; സ്വത്തുതർക്കത്തിന്‍റെ പേരിൽ അമ്മായിയമ്മയ്ക്ക് നേരെ മരുമകളുടെ കൊലപാതക ശ്രമം

Jul 24, 2026 08:52 AM

മുടിയിൽ കുത്തിപ്പിടിച്ച് വലിച്ചിഴച്ചു, കറിക്കത്തികൊണ്ട് വെട്ടി; സ്വത്തുതർക്കത്തിന്‍റെ പേരിൽ അമ്മായിയമ്മയ്ക്ക് നേരെ മരുമകളുടെ കൊലപാതക ശ്രമം

ഹൈദരാബാദിൽ സ്വത്ത് തർക്കത്തെ തുടർന്ന് 57 കാരിയായ അമ്മായിയമ്മയെ കറിക്കത്തികൊണ്ട് കുത്തി പരുക്കേൽപ്പിച്ച 33 കാരിയായ മരുമളെ പൊലീസ് അറസ്റ്റ് ചെയ്തു....

Read More >>
adimage
സൗഹൃദത്തിന്റെ മുഖംമൂടിയണിഞ്ഞ ക്രൂരത; പണത്തർക്കത്തിൽ യുവാവിനെ കൊലപ്പെടുത്തി റോഡപകടമായി ചിത്രീകരിച്ച പ്രതി അറസ്റ്റിൽ

Jul 24, 2026 08:45 AM

സൗഹൃദത്തിന്റെ മുഖംമൂടിയണിഞ്ഞ ക്രൂരത; പണത്തർക്കത്തിൽ യുവാവിനെ കൊലപ്പെടുത്തി റോഡപകടമായി ചിത്രീകരിച്ച പ്രതി അറസ്റ്റിൽ

ചിക്കമഗളൂരുവിൽ ഓട്ടോയുടെ അടുത്ത് കണ്ടെത്തിയ യുവാവിന്റെ മൃതദേഹം. ഹിറ്റ് ആൻഡ് റൺ എന്ന് കരുതിയ കേസിൽ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാർ വിൽപ്പന...

Read More >>
സ്വന്തം അമ്മയല്ലേ എങ്ങനെ തോന്നി....? ഭാര്യ പിണങ്ങിപ്പോയതിന് അമ്മയോട് പക; വെട്ടുകത്തിയുമായി പിന്തുടർന്ന് വെട്ടിപരിക്കേൽപ്പിച്ച മകൻ അറസ്റ്റിൽ

Jul 24, 2026 06:52 AM

സ്വന്തം അമ്മയല്ലേ എങ്ങനെ തോന്നി....? ഭാര്യ പിണങ്ങിപ്പോയതിന് അമ്മയോട് പക; വെട്ടുകത്തിയുമായി പിന്തുടർന്ന് വെട്ടിപരിക്കേൽപ്പിച്ച മകൻ അറസ്റ്റിൽ

ഭാര്യ പിണങ്ങിപ്പോയതിന് കാരണം അമ്മയാണെന്ന് ആരോപിച്ച് കൊല്ലം സ്വദേശി അമ്മയെ വെട്ടി. തൊടിയൂരിൽ നടന്ന സംഭവത്തിൽ രാജേഷ് അറസ്റ്റിൽ. അമ്മയെ ആശുപത്രിയിൽ...

Read More >>
പീഡനശ്രമം യാത്രയ്ക്കിടെ ....! ഹൈദരാബാദിൽ എയർലൈൻ ജീവനക്കാരിക്ക് നേരെ അതിക്രമം, 23കാരനായ ക്യാബ് ഡ്രൈവർ അറസ്റ്റിൽ

Jul 24, 2026 06:32 AM

പീഡനശ്രമം യാത്രയ്ക്കിടെ ....! ഹൈദരാബാദിൽ എയർലൈൻ ജീവനക്കാരിക്ക് നേരെ അതിക്രമം, 23കാരനായ ക്യാബ് ഡ്രൈവർ അറസ്റ്റിൽ

ഹൈദരാബാദ് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന എയർലൈൻ ജീവനക്കാരിയെ കാർ ഡ്രൈവർ പീഡിപ്പിച്ചു. ശംഷാബാദിൽ നിന്നുള്ള സംഭവത്തിൽ 23കാരൻ അറസ്റ്റിൽ....

Read More >>
Top Stories

adimage adimage