---
title: "തലശ്ശേരിയിൽ മരമില്ലിലുണ്ടായ അപകടത്തിൽ പരിക്കേറ്റ മൊകേരി സ്വദേശി മരിച്ചു"
english_title: "A Mokeri native injured in an accident at a wood mill in Thalassery has died."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320247/a-mokeri-native-injured-in-an-accident-at-a-wood-mill-in-thalassery-has-died"
published_at: "2025-10-12T22:36:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68ebe04be917a_dead.jpg"
keywords: []
---

# തലശ്ശേരിയിൽ മരമില്ലിലുണ്ടായ അപകടത്തിൽ പരിക്കേറ്റ മൊകേരി സ്വദേശി മരിച്ചു

> **Lead Summary:** തലശ്ശേരി റയിൽവേ സ്റ്റേഷന് സമീപത്തെ മരമില്ലിലുണ്ടായ അപകടത്തിൽ പരിക്കേറ്റ പാനൂരിനടുത്ത് മൊകേരി കൂരാറ സ്വദേശി മരിച്ചു. കഴുങ്ങും വെള്ളി വട്ടക്കുനിയിൽ വാസു - വനജ ദമ്പതികളുടെ മകൻ പ്രവീൺ ആണ് മരിച്ചത്.

## Article Content

തലശ്ശേരി റയിൽവേ സ്റ്റേഷന് സമീപത്തെ മരമില്ലിലുണ്ടായ അപകടത്തിൽ പരിക്കേറ്റ പാനൂരിനടുത്ത് മൊകേരി കൂരാറ സ്വദേശി മരിച്ചു. കഴുങ്ങും വെള്ളി വട്ടക്കുനിയിൽ വാസു - വനജ ദമ്പതികളുടെ മകൻ പ്രവീൺ ആണ് മരിച്ചത്.

കഴിഞ്ഞ ദിവസമാണ് മരമില്ലിലെ അപകടത്തിൽ പ്രവീണിന് ഗുരുതരമായി പരിക്കേറ്റത്.കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. പ്രജീഷ് സഹോദരനാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320247/a-mokeri-native-injured-in-an-accident-at-a-wood-mill-in-thalassery-has-died)