---
title: "പേരകുട്ടിയെപോലെ കാണേണ്ടതല്ലേ? സാധനങ്ങൾ വാങ്ങാൻ കടയിൽ എത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പലചരക്ക് കടയുടമ അറസ്റ്റിൽ"
english_title: "Grocery store owner arrested for sexually assaulting minor girl"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320213/grocery-store-owner-arrested-for-sexually-assaulting-minor-girl"
published_at: "2025-10-12T19:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ebae6e82951_arrest.jpg"
keywords: []
---

# പേരകുട്ടിയെപോലെ കാണേണ്ടതല്ലേ? സാധനങ്ങൾ വാങ്ങാൻ കടയിൽ എത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പലചരക്ക് കടയുടമ അറസ്റ്റിൽ

> **Lead Summary:** പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. പെരുമ്പാവൂർ തടിയിട്ടപ്പറമ്പിൽ പലചരക്ക് കടയുടമ അറസ്റ്റിൽ. പലചരക്ക് സാധനങ്ങൾ വാങ്ങാൻ കടയിൽ എത്തിയ പെൺകുട്ടിയോടാണ് അപമര്യാദയായി പെരുമാറിയത്. എഴുപത്തിയഞ്ച് വയസുകാരനായ രവീന്ദ്രനാണ് അറസ്റ്റിലായത്.

## Article Content

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. പെരുമ്പാവൂർ തടിയിട്ടപ്പറമ്പിൽ പലചരക്ക് കടയുടമ അറസ്റ്റിൽ. പലചരക്ക് സാധനങ്ങൾ വാങ്ങാൻ കടയിൽ എത്തിയ പെൺകുട്ടിയോടാണ് അപമര്യാദയായി പെരുമാറിയത്. എഴുപത്തിയഞ്ച് വയസുകാരനായ രവീന്ദ്രനാണ് അറസ്റ്റിലായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320213/grocery-store-owner-arrested-for-sexually-assaulting-minor-girl)