---
title: "മുന്തിരി  ഇരിപ്പുണ്ടോ? എങ്കിൽ എടുത്തോളൂ....; വെറൈറ്റി  'മുന്തിരി ജ്യൂസ്' ഉണ്ടാക്കാം"
english_title: "Let's make 'grape juice'"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320061/lets-make-grape-juice"
published_at: "2025-10-11T17:11:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ea43164f20c_ft.jpg"
keywords: []
---

# മുന്തിരി  ഇരിപ്പുണ്ടോ? എങ്കിൽ എടുത്തോളൂ....; വെറൈറ്റി  'മുന്തിരി ജ്യൂസ്' ഉണ്ടാക്കാം

> **Lead Summary:** നല്ല ചൂട്... ഒന്ന് തണുപ്പിച്ചാലോ? മിനിറ്റുകൾ കൊണ്ട് തയ്യാറാക്കാവുന്ന കിടിലൻ മുന്തിരി ജ്യൂസ് ഉണ്ടാക്കാം,

## Article Content

നല്ല ചൂട്... ഒന്ന് തണുപ്പിച്ചാലോ? മിനിറ്റുകൾ കൊണ്ട് തയ്യാറാക്കാവുന്ന കിടിലൻ മുന്തിരി ജ്യൂസ് ഉണ്ടാക്കാം,

***ചേരുവകൾ***

***മുന്തിരി***

***പഞ്ചസാര ***

***തയാറാക്കുന്ന വിധം***

***ആദ്യം മുന്തിരി ഉപ്പും കുറച്ച് മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ഏഴ് മണിക്കൂര്‍ വെള്ളത്തില്‍ മുക്കി വയ്ക്കുക. തുടര്‍ന്ന് ഇത് നന്നായി കഴുകി എടുത്ത് ഒരു ഫ്രൈയിങ് പാനിൽ നികക്കെ വെള്ളം ഒഴിച്ച് പഞ്ചസാരയും ചേര്‍ത്ത് അടുപ്പില്‍ വയ്ക്കുക. ***

***തിളച്ചു തുടങ്ങുമ്പോള്‍ മുന്തിരിയില്‍നിന്ന് തൊലി വിട്ടുവരുന്നത് കാണാം. പൂര്‍ണമായി തൊലി വിട്ടുവന്നു കഴിയുമ്പോള്‍ സ്റ്റൗ ഓഫ് ചെയ്യുക. ആറിയതിനു ശേഷം അരിപ്പയില്‍ അരിച്ചെടുത്ത് തൊലി മാറ്റുക. ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം.***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320061/lets-make-grape-juice)