---
title: "റഷ്യയില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനംചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; കോഴിക്കോട് സ്വദേശിനി യുവതിയും യുവാവും പിടിയില്‍"
english_title: "Kozhikode native woman young woman and young man arrested for fraud worth lakhs by promising medical seats in Russia"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319938/kozhikode-native-woman-young-woman-and-young-man-arrested-for-fraud-worth-lakhs-by-promising-medical-seats-in-russia"
published_at: "2025-10-11T10:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e9e31bcda8d_ddd.jpg"
keywords: []
---

# റഷ്യയില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനംചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; കോഴിക്കോട് സ്വദേശിനി യുവതിയും യുവാവും പിടിയില്‍

> **Lead Summary:** വേലൂര്‍: മോസ്‌കോയിലെ സെച്ചനോവ് സര്‍വകലാശാലയില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയ പ്രതികളെ പോലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് നടുവല്ലൂര്‍ കുനത്തില്‍ ഫിദ ഫാത്തിമ , കൊണ്ടോട്ടി മേലേക്കുഴിപ്പറമ്പില്‍ അഹമ്മദ് അജ്നാസ് എന്നിവരാണ് അറസ്റ്റിലായത്. വേലൂര്‍ സ്വദേശിനി ഫാത്തിമ റിഷയുടെ പരാതിയിലാണ് അറസ്റ്റ്. മെഡിസിന് പഠിക്കാന്‍ സൗകര്യങ്ങള്‍ ചെയ്തുതരാമെന്ന് വാഗ്ദാനം നല്‍കി പ്രതികള്‍ 14.08 ലക്ഷം കൈപ്പറ്റിയെന്നാണ് പരാതി.

## Article Content

വേലൂര്‍: മോസ്‌കോയിലെ സെച്ചനോവ് സര്‍വകലാശാലയില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയ പ്രതികളെ പോലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് നടുവല്ലൂര്‍ കുനത്തില്‍ ഫിദ ഫാത്തിമ , കൊണ്ടോട്ടി മേലേക്കുഴിപ്പറമ്പില്‍ അഹമ്മദ് അജ്നാസ് എന്നിവരാണ് അറസ്റ്റിലായത്. വേലൂര്‍ സ്വദേശിനി ഫാത്തിമ റിഷയുടെ പരാതിയിലാണ് അറസ്റ്റ്. മെഡിസിന് പഠിക്കാന്‍ സൗകര്യങ്ങള്‍ ചെയ്തുതരാമെന്ന് വാഗ്ദാനം നല്‍കി പ്രതികള്‍ 14.08 ലക്ഷം കൈപ്പറ്റിയെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319938/kozhikode-native-woman-young-woman-and-young-man-arrested-for-fraud-worth-lakhs-by-promising-medical-seats-in-russia)