---
title: "  ഈ ജോലി നിങ്ങൾക്കുള്ളത് ....; മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്"
english_title: "Assistant Professor Vacancy at Thiruvananthapuram Medical College"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319673/assistant-professor-vacancy-at-thiruvananthapuram-medical-college"
published_at: "2025-10-09T20:32:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e7cf102928d_job.jpg"
keywords: []
---

#   ഈ ജോലി നിങ്ങൾക്കുള്ളത് ....; മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

> **Lead Summary:** തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ന്യൂറോ സർജറി തസ്തികയിൽ ഒഴിവ്. രണ്ട് ഒഴിവിലേക്കുള്ള നിയമനത്തിനത്തിനാണ് വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നത്.

## Article Content

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ന്യൂറോ സർജറി തസ്തികയിൽ ഒഴിവ്. രണ്ട് ഒഴിവിലേക്കുള്ള നിയമനത്തിനത്തിനാണ് വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നത്.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ 17ന് രാവിലെ 11 മണിക്ക് ഹാജരാകണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319673/assistant-professor-vacancy-at-thiruvananthapuram-medical-college)