---
title: "കണ്ണൂരിൽ യു കെ കുഞ്ഞിരാമൻ സ്തൂപത്തിൽ കരിഓയിൽ ഒഴിച്ച് വികൃതമാക്കി; പിന്നിൽ ആർഎസ്എസ് എന്ന് സിപിഐ എം "
english_title: "Violent attack on CPI(M) memorial stupa."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319382/violent-attack-on-cpim-memorial-stupa"
published_at: "2025-10-08T12:28:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68e60ba2092b3_cpm.jpg"
keywords: []
---

# കണ്ണൂരിൽ യു കെ കുഞ്ഞിരാമൻ സ്തൂപത്തിൽ കരിഓയിൽ ഒഴിച്ച് വികൃതമാക്കി; പിന്നിൽ ആർഎസ്എസ് എന്ന് സിപിഐ എം 

> **Lead Summary:** സിപിഐ എം സ്‌മാരക സ്തൂപത്തിന് നേരെ അതിക്രമം. നീർവേലിയിലെ യു കെ കുഞ്ഞിരാമൻ സ്മാരക സ്തൂപമാണ് തകർത്തത്. സ്തൂപം കരിഓയിൽ ഒഴിച്ച് വികൃതമാക്കുകയാണ് ചെയ്തത്.

## Article Content

സിപിഐ എം സ്‌മാരക സ്തൂപത്തിന് നേരെ അതിക്രമം. നീർവേലിയിലെ യു കെ കുഞ്ഞിരാമൻ സ്മാരക സ്തൂപമാണ് തകർത്തത്. സ്തൂപം കരിഓയിൽ ഒഴിച്ച് വികൃതമാക്കുകയാണ് ചെയ്തത്.

സിപിഐ എമ്മിന്റെ കൊടിമരവും നശിപ്പിച്ചു. അതിക്രമം കാണിച്ചതിന് പിന്നിൽ ആർഎസ്എസ് ആണ് എന്ന് സിപിഐ എം. സ്തൂപത്തിന് മുകളിൽ കരി ഓയിൽ ഒ‍ഴിച്ച് വികൃതമാക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319382/violent-attack-on-cpim-memorial-stupa)