---
title: "ഇത് സുവർണാവസരം...! വിവിധ തസ്തികകളിൽ ഒഴിവ്;  ദില്ലി പൊലീസിൽ ജോലി നേടാൻ ഇപ്പോൾ  അപേക്ഷിക്കാം"
english_title: "Vacancies for various posts; Apply now to get a job in Delhi Police"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319171/vacancies-for-various-posts-apply-now-to-get-a-job-in-delhi-police"
published_at: "2025-10-07T11:21:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e4aaa393dfe_yghb_.jpg"
keywords: []
---

# ഇത് സുവർണാവസരം...! വിവിധ തസ്തികകളിൽ ഒഴിവ്;  ദില്ലി പൊലീസിൽ ജോലി നേടാൻ ഇപ്പോൾ  അപേക്ഷിക്കാം

> **Lead Summary:** **[** ദില്ലി പൊലീസിൽ ജോലി നേടാൻ ഉദ്യോ​ഗാർത്ഥികൾക്ക് സുവർണാവസരം. ഹെഡ് കോൺസ്റ്റബിൾ (അസിസ്‌റന്റ് വയർളസ് ഓപ്പറേറ്റർ/ ടെലി പ്രിൻറർ ഓപ്പറേറ്റർ), കോൺസ്റ്റബിൾ (എക്‌സിക്യൂട്ടീവ് - male & female), കോൺസ്റ്റബിൾ (ഡ്രൈവർ) എന്നീ തസ്തികകളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ തസ്തികകളിൽ നിയമനം നടത്തുന്നതിനായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഡിസംബർ / ജനുവരി മാസങ്ങളിൽ പരീക്ഷകൾ നടത്തും.

## Article Content

**[** ദില്ലി പൊലീസിൽ ജോലി നേടാൻ ഉദ്യോ​ഗാർത്ഥികൾക്ക് സുവർണാവസരം. ഹെഡ് കോൺസ്റ്റബിൾ (അസിസ്‌റന്റ് വയർളസ് ഓപ്പറേറ്റർ/ ടെലി പ്രിൻറർ ഓപ്പറേറ്റർ), കോൺസ്റ്റബിൾ (എക്‌സിക്യൂട്ടീവ് - male & female), കോൺസ്റ്റബിൾ (ഡ്രൈവർ) എന്നീ തസ്തികകളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ തസ്തികകളിൽ നിയമനം നടത്തുന്നതിനായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഡിസംബർ / ജനുവരി മാസങ്ങളിൽ പരീക്ഷകൾ നടത്തും.

ഹെഡ് കോൺസ്റ്റബിൾ (അസിസ്റ്റന്റ് വയർലസ് ഓപ്പറേറ്റർ /ടെലി പ്രിന്റർ ഓപ്പറേറ്റർ), കോൺസ്റ്റബിൾ (എക്‌സിക്യൂട്ടീവ് - male & female) തസ്തികകളിൽ അപേക്ഷിക്കുന്നവർ കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും https://ssc.nic.in സന്ദർശിക്കുക. കോൺസ്റ്റബിൾ (ഡ്രൈവർ) തസ്തികയിൽ അപേക്ഷിക്കുന്നവർ കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും https://ssc.gov.in സന്ദർശിക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319171/vacancies-for-various-posts-apply-now-to-get-a-job-in-delhi-police)