---
title: "കണ്ണൂരിൽ എൻജിനിയറിങ് കോളേജ് വിദ്യാർത്ഥിനി  കുഴഞ്ഞുവീണു മരിച്ചു"
english_title: "Engineering college student collapses and dies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319040/engineering-college-student-collapses-and-dies"
published_at: "2025-10-06T13:00:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68e37023733e4_dead.jpg"
keywords: []
---

# കണ്ണൂരിൽ എൻജിനിയറിങ് കോളേജ് വിദ്യാർത്ഥിനി  കുഴഞ്ഞുവീണു മരിച്ചു

> **Lead Summary:** വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു . വിമൽ ജ്യോതി എൻജിനിയറിങ് കോളേജ് വിദ്യാർത്ഥിനി അൽഫോൻസ ജേക്കബ് കുഴഞ്ഞു വീണ് മരിച്ചത് .

## Article Content

വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു . വിമൽ ജ്യോതി എൻജിനിയറിങ് കോളേജ് വിദ്യാർത്ഥിനി അൽഫോൻസ ജേക്കബ് കുഴഞ്ഞു വീണ് മരിച്ചത് .

ഉടൻ ചെമ്പേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൈബർ സെക്യൂരിറ്റി രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്.ഉളിക്കൽ നെല്ലിക്കംപൊയിൽ കാരാമയിൽ ചാക്കോച്ചന്റെ മകളാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319040/engineering-college-student-collapses-and-dies)