സിഗ്നലിൽ അനുവാദമില്ലാതെ വാഹനങ്ങളുടെ ഗ്ലാസ് വൃത്തിയാക്കി; യാത്രക്കാരെ ശല്യം ചെയ്ത 19 -കാരനെതിരെ കേസ്

സിഗ്നലിൽ അനുവാദമില്ലാതെ വാഹനങ്ങളുടെ ഗ്ലാസ് വൃത്തിയാക്കി; യാത്രക്കാരെ ശല്യം ചെയ്ത 19 -കാരനെതിരെ കേസ്

സിഗ്നലിൽ അനുവാദമില്ലാതെ വാഹനങ്ങളുടെ ഗ്ലാസ് വൃത്തിയാക്കി; യാത്രക്കാരെ ശല്യം ചെയ്ത 19 -കാരനെതിരെ കേസ്
2025-10-06T12:46:00 | By Fidha Parvin

കണ്ണൂർ:(truevisionnews.com) വാഹനയാത്രക്കാരെ ശല്യം ചെയ്യുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തിൽ രാജസ്ഥാൻ സ്വദേശിക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. കാൽടെക്‌സ് സിഗ്നൽ ജംഗ്ഷനിൽ വെച്ചാണ് സംഭവം. രാജസ്ഥാൻ സ്വദേശിയായ ബോജ് രാജ് ബഗ്ദി (19) ആണ് പ്രതി. കാൽടെക്‌സ് ഗാന്ധി സർക്കിളിൽ ട്രാഫിക് സിഗ്നൽ തെളിഞ്ഞ് വാഹനങ്ങൾ നിർത്തുമ്പോൾ, യാത്രക്കാരുടെ അനുവാദമില്ലാതെ വാഹനങ്ങളുടെ ഗ്ലാസ് വൃത്തിയാക്കുകയും, വേണ്ടെന്ന് പറയുന്നവരോട് മോശമായി പെരുമാറുകയും ചെയ്തെന്നാണ് കേസ്.

എൽ.ഐ.സി ജീവനക്കാരിയായ ശ്രീലതക്ക് നേരെ കാൽടെക്‌സ് സിഗ്നലിൽ വെച്ച് ഇയാൾ മോശമായി പെരുമാറിയതിനെ തുടർന്നാണ് പരാതി നൽകിയത്. ശ്രീലത മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ ഉൾപ്പെടെ കണ്ണൂർ ടൗൺ പോലീസിൽ ഹാജരാക്കിയതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്. നഗരത്തിൽ ഇത്തരം ശല്യപ്പെടുത്തലുകൾ വർധിക്കുന്ന സാഹചര്യത്തിൽ, ഈ സംഭവത്തിൽ പോലീസ് ശക്തമായ നടപടി സ്വീകരിച്ചു.

Content Highlight: Case filed against 19-year-old for cleaning vehicle windows without permission at traffic lights; harassing passengers

Next TV

Related Stories
നാളത്തെ ഹർത്താലിനെ പിന്തുണയ്ക്കില്ലെന്ന് കെപിഎംസി ; നിതിൻ രാജിന്റെ കുടുംബത്തിന് നീതി ലഭിക്കും വരെ പോരാട്ട രംഗത്തുണ്ടാകുമെന്നും കെ.പി.എം.സി

Apr 27, 2026 09:09 PM

നാളത്തെ ഹർത്താലിനെ പിന്തുണയ്ക്കില്ലെന്ന് കെപിഎംസി ; നിതിൻ രാജിന്റെ കുടുംബത്തിന് നീതി ലഭിക്കും വരെ പോരാട്ട രംഗത്തുണ്ടാകുമെന്നും കെ.പി.എം.സി

നാളത്തെ ഹർത്താലിനെ പിന്തുണയ്ക്കില്ലെന്ന് കെപിഎംസി ; നിതിൻ രാജിന്റെ കുടുംബത്തിന് നീതി ലഭിക്കും വരെ പോരാട്ട രംഗത്തുണ്ടാകുമെന്നും...

Read More >>
പാസ് ഇല്ലാതെ എത്തിയത് തടഞ്ഞു; പരിയാരം മെഡിക്കൽ കോളേജ്  സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്

Apr 18, 2026 05:06 PM

പാസ് ഇല്ലാതെ എത്തിയത് തടഞ്ഞു; പരിയാരം മെഡിക്കൽ കോളേജ് സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്

പാസ് ഇല്ലാതെ എത്തിയത് തടഞ്ഞു; പരിയാരം മെഡിക്കൽ കോളേജ് സെക്യൂരിറ്റി ജീവനക്കാരന്...

Read More >>
adimage
നിതിന്റെ മരണം: 'അച്ഛന്റെയും അമ്മയുടെയും വിയര്‍പ്പാണ് ഈ കോട്ട്' വൈറ്റ് കോട്ട് ഊരി പ്രതിഷേധിച്ച് വിദ്യാർത്ഥികൾ,റാമിന്റെ ക്ലിനിക് അടച്ച്  ഡി വൈ എഫ് ഐ

Apr 16, 2026 12:22 PM

നിതിന്റെ മരണം: 'അച്ഛന്റെയും അമ്മയുടെയും വിയര്‍പ്പാണ് ഈ കോട്ട്' വൈറ്റ് കോട്ട് ഊരി പ്രതിഷേധിച്ച് വിദ്യാർത്ഥികൾ,റാമിന്റെ ക്ലിനിക് അടച്ച് ഡി വൈ എഫ് ഐ

നിതിന്റെ മരണം: അച്ഛന്റെയും അമ്മയുടെയും വിയര്‍പ്പാണ് ഈ കോട്ട്' വൈറ്റ് കോട്ട് ഊരി പ്രതിഷേധിച്ച് വിദ്യാർത്ഥികൾ,റാമിന്റെ ക്ലിനിക് അടച്ച് ഡി വൈ എഫ്...

Read More >>
മട്ടന്നൂരിൽ ക്ഷേത്രോത്സവത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് ഒരാൾ മരിച്ചു; 350ലധികം പേർ ചികിത്സ തേടി

Apr 10, 2026 04:06 PM

മട്ടന്നൂരിൽ ക്ഷേത്രോത്സവത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് ഒരാൾ മരിച്ചു; 350ലധികം പേർ ചികിത്സ തേടി

മട്ടന്നൂരിൽ ക്ഷേത്രോത്സവത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് ഒരാൾ മരിച്ചു; 350ലധികം പേർ ചികിത്സ...

Read More >>
തലശ്ശേരിയുടെ കണ്ണ് നനഞ്ഞപ്പോൾ കൂടെ നിന്ന കൈകൾ; മാറ്റത്തിന്റെ കാഹളവുമായി സാജു കെ.പി

Apr 5, 2026 06:25 PM

തലശ്ശേരിയുടെ കണ്ണ് നനഞ്ഞപ്പോൾ കൂടെ നിന്ന കൈകൾ; മാറ്റത്തിന്റെ കാഹളവുമായി സാജു കെ.പി

തലശ്ശേരിയുടെ കണ്ണ് നനഞ്ഞപ്പോൾ കൂടെ നിന്ന കൈകൾ, നിയമസഭ തെരഞ്ഞെടുപ്പ് , തലശ്ശേരി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി സാജു...

Read More >>
Top Stories

adimage adimage