---
title: "പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Tenth class student found hanging"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318909/tenth-class-student-found-hanging"
published_at: "2025-10-05T19:20:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e2781b012e2_ljkljk.jpg"
keywords: []
---

# പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) ** പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. മണലേത്ത് പച്ച സ്വദേശികളായ സന്തോഷ്- സന്ധ്യാ ദമ്പതികളുടെ മകള്‍ സൗപര്‍ണികയെ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കിയതെന്നാണ് വിവരം.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) ** പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. മണലേത്ത് പച്ച സ്വദേശികളായ സന്തോഷ്- സന്ധ്യാ ദമ്പതികളുടെ മകള്‍ സൗപര്‍ണികയെ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കിയതെന്നാണ് വിവരം.

ആലപ്പുഴ കലവൂര്‍ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സൗപര്‍ണിക. പട്ടികജാതി പ്രീ മെട്രിക് ഹോസ്റ്റലില്‍ താമസിച്ചാണ് പഠനം നടത്തുന്നത്. പൂജാ അവധിയ്ക്ക് നാട്ടില്‍ എത്തിയതായിരുന്നു വിദ്യാര്‍ത്ഥിനി.

**ഹെൽപ്പ് ലൈൻ നമ്പറുകൾ**

കിരണം ഹെൽപ്പ് ലൈൻ (KIRAN Helpline) - സാമൂഹ്യ നീതിക്കും ശാക്തീകരണത്തിനും വേണ്ടിയുള്ള കേന്ദ്ര ഗവൺമെന്റിന്റെ 24x7 സൗജന്യ മാനസികാരോഗ്യ പുനരധിവാസ ഹെൽപ്പ് ലൈൻ.

നമ്പർ: 1800-599-0019 (ഇതിൽ വിളിച്ചാൽ നിങ്ങൾ ഇഷ്ടമുള്ള പ്രാദേശിക ഭാഷ തിരഞ്ഞെടുക്കാം.)

**ആത്മഹത്യ പ്രതിരോധ ഹെൽപ്പ് ലൈനുകൾ (Suicide Prevention Hotlines)**

വിവിധ സംസ്ഥാനങ്ങളിലെയും പ്രദേശങ്ങളിലെയും പ്രാദേശിക ഹെൽപ്പ് ലൈൻ നമ്പറുകൾക്കായി നിങ്ങൾക്ക് Google-ൽ 'Suicide Prevention Helpline India' എന്ന് തിരയാവുന്നതാണ്.

**കേരള സർക്കാർ ജീവനരക്ഷാ നമ്പറുകൾ**

കേരളത്തിൽ നിന്നുള്ളവർക്ക് മറ്റ് പ്രാദേശിക ഹെൽപ്പ് ലൈനുകൾക്കായി തിരയാവുന്നതാണ്. ഉദാഹരണത്തിന്, ദിശ (Disha) ഹെൽപ്പ് ലൈൻ പോലുള്ളവ.

നമ്പർ: 1056 (ആരോഗ്യ വകുപ്പിന്റെ കോവിഡ്, മാനസികാരോഗ്യ സഹായങ്ങൾക്കുള്ള നമ്പറാണിത്.)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318909/tenth-class-student-found-hanging)