---
title: " ജോലിവേണോ എന്നാ നാളെ തന്നെ വിട്ടോ....ഐടി സെല്ലില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററാകാം; താത്ക്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു"
english_title: "Applications invited for temporary positions as Data Entry Operator in IT Cell"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318890/applications-invited-for-temporary-positions-as-data-entry-operator-in-it-cell"
published_at: "2025-10-05T16:50:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e254d35defb_job.jpg"
keywords: []
---

#  ജോലിവേണോ എന്നാ നാളെ തന്നെ വിട്ടോ....ഐടി സെല്ലില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററാകാം; താത്ക്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** ** വ്യാ**വസായിക പരിശീലന വകുപ്പ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഐ.ടി സെല്ലില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ (2 ഒഴിവുകള്‍) കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. ഒരു വര്‍ഷത്തേക്കാണ് നിയമനം. താത്പര്യമുള്ളവര്‍ രേഖകള്‍ സഹിതം ട്രെയിനിംഗ് ഡയറക്ടറേറ്റ്, അഞ്ചാം നില, തൊഴില്‍ ഭവന്‍, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം വിലാസത്തില്‍ ഒക്ടോബര്‍ 6 രാവിലെ 11-ന് അഭിമുഖ പരീക്ഷയ്ക്കായി ഹാജരാകണം.

## Article Content

** വ്യാ**വസായിക പരിശീലന വകുപ്പ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഐ.ടി സെല്ലില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ (2 ഒഴിവുകള്‍) കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. ഒരു വര്‍ഷത്തേക്കാണ് നിയമനം. താത്പര്യമുള്ളവര്‍ രേഖകള്‍ സഹിതം ട്രെയിനിംഗ് ഡയറക്ടറേറ്റ്, അഞ്ചാം നില, തൊഴില്‍ ഭവന്‍, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം വിലാസത്തില്‍ ഒക്ടോബര്‍ 6 രാവിലെ 11-ന് അഭിമുഖ പരീക്ഷയ്ക്കായി ഹാജരാകണം.

**വിദ്യാഭ്യാസ യോഗ്യത**

എസ്എസ്എല്‍സി, COPA ട്രേഡില്‍ നാഷണല്‍ ട്രേഡ്(എന്‍ടിസി)/സ്‌റ്റേറ്റ് ട്രേഡ് സര്‍ട്ടിഫിക്കറ്റ്(എസ്ടിസി) യോഗ്യത.

**ശമ്പളം:** പ്രതിമാസം 22,240 രൂപ

വിശദവിവരങ്ങള്‍ക്ക് [http://det.kerala.gov.in/wp-content/uploads/2023/01/DEO-Notification.pdf ](http://det.kerala.gov.in/wp-content/uploads/2023/01/DEO-Notification.pdf)സന്ദര്‍ശിക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318890/applications-invited-for-temporary-positions-as-data-entry-operator-in-it-cell)