കണ്ണൂർ ഇരിക്കൂരിൽ പള്ളി ഇമാമിന്റെ മുറിയില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന പ്രതി അറസ്റ്റില്‍

കണ്ണൂർ ഇരിക്കൂരിൽ പള്ളി ഇമാമിന്റെ മുറിയില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന പ്രതി അറസ്റ്റില്‍

കണ്ണൂർ ഇരിക്കൂരിൽ പള്ളി ഇമാമിന്റെ മുറിയില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന പ്രതി അറസ്റ്റില്‍
2025-10-05T13:54:00 | By VIPIN P V

ഇരിക്കൂര്‍ (കണ്ണൂർ): ( www.truevisionnews.com ) പള്ളി ഇമാമിന്റെ മുറിയില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന പ്രതി അറസ്റ്റില്‍. മംഗളുരു ഉള്ളാള്‍ സ്വദേശി മുഹാദ് മുന്ന(40) ആണ് അറസ്റ്റിലായത്. സെപ്റ്റബര്‍ 28-ന് രാവിലെ ഇരിക്കൂര്‍ സിദ്ദിഖ് നഗറിലെ അബുബക്കര്‍ സിദ്ദിഖ് മസ്ജിദ് ഇമാം ബീഹാര്‍ സ്വദേശി ആഷിഖ് അലാഹിയുടെ സ്വര്‍ണവും പണവുമാണ് മോഷ്ടിച്ചത്.

പ്രഭാത ഭക്ഷണത്തിനായി ഇമാം അയല്‍ വീട്ടില്‍ പോയ തക്കം നോക്കിയാണ് പ്രതി കവര്‍ച്ച നടത്തിയത്. മുറിയിലെ അലമാര പൊളിച്ച് 1.33 ലക്ഷം രൂപയും സ്വര്‍ണമോതിരവും മോഷ്ടിച്ചു. ഇരിക്കൂറില്‍ വിവാഹം കഴിച്ച് പെരുവള്ളത്തുപറമ്പില്‍ താമസിക്കുന്ന വ്യക്തിയാണ് പ്രതി മുഹാദ് മുന്ന.

മോഷണത്തെ തുടര്‍ന്ന് ഉള്ളാളില്‍ നിന്ന് കടന്നുകളഞ്ഞ മുന്നയെ ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് ശനിയാഴ്ച്ച കണ്ണൂര്‍ ടൗണില്‍ നിന്ന് പിടികൂടിയത്.

Content Highlight: Suspect arrested for stealing gold and money from mosque imam's room in Irikkur Kannur

Next TV

Related Stories
കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടര്‍ന്ന് യുവതി മരിച്ചതായി പരാതി; ഉള്ള്യേരിയിലെ  മലബാർ മെഡിക്കൽ കോളേജിനെതിരെ ബന്ധുക്കളുടെ പ്രതിഷേധം

Jul 24, 2026 08:48 PM

കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടര്‍ന്ന് യുവതി മരിച്ചതായി പരാതി; ഉള്ള്യേരിയിലെ മലബാർ മെഡിക്കൽ കോളേജിനെതിരെ ബന്ധുക്കളുടെ പ്രതിഷേധം

കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിൽ പിത്താശയ ശസ്ത്രക്രിയയ്ക്ക് ശേഷം ഉള്ള്യേരി സ്വദേശിനി സിനി മരിച്ചു. ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ പരാതി...

Read More >>
കോഴിക്കോട് 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നു കളഞ്ഞതായി പരാതി; ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ, അന്വേഷണം ഊർജിതം

Jul 24, 2026 08:05 PM

കോഴിക്കോട് 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നു കളഞ്ഞതായി പരാതി; ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ, അന്വേഷണം ഊർജിതം

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മാതാവ് കടന്നുകളഞ്ഞെന്ന പരാതിയിൽ മെഡിക്കൽ കോളേജ് പോലീസ്...

Read More >>
അടിവസ്ത്രത്തില്‍ പ്രത്യേക അറ, പരിശോധിച്ചപ്പോള്‍ പേസ്റ്റ് രൂപത്തില്‍ രണ്ട് കോടിയുടെ സ്വര്‍ണം, കോഴിക്കോട് സ്വദേശി അറസ്റ്റില്‍

Jul 24, 2026 07:44 PM

അടിവസ്ത്രത്തില്‍ പ്രത്യേക അറ, പരിശോധിച്ചപ്പോള്‍ പേസ്റ്റ് രൂപത്തില്‍ രണ്ട് കോടിയുടെ സ്വര്‍ണം, കോഴിക്കോട് സ്വദേശി അറസ്റ്റില്‍

അബുദാബിയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് ഏകദേശം രണ്ട് കോടി രൂപ വിലവരുന്ന 24 കാരറ്റ് സ്വർണവും...

Read More >>
adimage
കോഴിക്കോട് രാമനാട്ടുകരയിൽ ഷോപ്പിംഗ് കോംപ്ലക്സിന് മുകളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 24, 2026 06:45 PM

കോഴിക്കോട് രാമനാട്ടുകരയിൽ ഷോപ്പിംഗ് കോംപ്ലക്സിന് മുകളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് രാമനാട്ടുകര KT പ്ലാസ ഷോപ്പിംഗ് കോംപ്ലക്സിന് മുകളിൽ പാലക്കാട് സ്വദേശി ശ്രീരാമിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഫറോക്ക് പോലീസ് അന്വേഷണം...

Read More >>
വിലങ്ങാട് ദുരന്തം: അവഗണനയിൽ പ്രതിഷേധിച്ച് ജൂലൈ 30ന് ഏകദിന സത്യാഗ്രഹം; കലക്ടറേറ്റിന് മുന്നിൽ എൽഡിഎഫ് ജനപ്രതിനിധികൾ

Jul 24, 2026 06:43 PM

വിലങ്ങാട് ദുരന്തം: അവഗണനയിൽ പ്രതിഷേധിച്ച് ജൂലൈ 30ന് ഏകദിന സത്യാഗ്രഹം; കലക്ടറേറ്റിന് മുന്നിൽ എൽഡിഎഫ് ജനപ്രതിനിധികൾ

വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്നുള്ള നിർമ്മാണ നിരോധനവും നഷ്ടപരിഹാര കാലതാമസവും ചൂണ്ടിക്കാട്ടി വാണിമേൽ പഞ്ചായത്ത് എൽഡിഎഫ് ജനപ്രതിനിധികൾ...

Read More >>
കോഴിക്കോട് മുക്കത്ത് സ്കൂൾ വിട്ട് മടങ്ങവേ കുട്ടി ഓട്ടോയിൽ നിന്ന് തെറിച്ച് വീണു; ലോറി തലയിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസുകാരൻ മരിച്ചു

Jul 24, 2026 06:41 PM

കോഴിക്കോട് മുക്കത്ത് സ്കൂൾ വിട്ട് മടങ്ങവേ കുട്ടി ഓട്ടോയിൽ നിന്ന് തെറിച്ച് വീണു; ലോറി തലയിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസുകാരൻ മരിച്ചു

കോഴിക്കോട് മുക്കത്ത് ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചുവീണ 7 വയസ്സുകാരന്റെ തലയിലൂടെ ലോറി കയറി മരണം. മണാശ്ശേരി ഗവ. യു.പി സ്കൂൾ വിദ്യാർത്ഥി അമൽ ആണ്...

Read More >>
Top Stories

adimage adimage