---
title: "ഓണം ബമ്പര്‍ അടിച്ചത് സ്ത്രീക്ക് ? വീട് പൂട്ടിയിരിക്കുകയാണ്, 12 മണിക്ക് മാധ്യമങ്ങളെ കണ്ടേക്കുമെന്ന് ഏജന്‍റ് ലതീഷ്"
english_title: "Woman hit by Onam bumper? House is locked, agent Latheesh says he may meet media at 12 noon"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318823/woman-hit-by-onam-bumper-house-is-locked-agent-latheesh-says-he-may-meet-media-at-12-noon"
published_at: "2025-10-05T10:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e20085806b1_latheef.jpg"
keywords: []
---

# ഓണം ബമ്പര്‍ അടിച്ചത് സ്ത്രീക്ക് ? വീട് പൂട്ടിയിരിക്കുകയാണ്, 12 മണിക്ക് മാധ്യമങ്ങളെ കണ്ടേക്കുമെന്ന് ഏജന്‍റ് ലതീഷ്

> **Lead Summary:** **കൊച്ചി: **കേരളം കാത്തിരുന്ന ഓണം ബമ്പര്‍ ഭാഗ്യശാലിയെ ഉടനറിയാം. 12 മണിക്ക് ഭാഗ്യശാലി മാധ്യമങ്ങളെ കണ്ടേക്കുമെന്ന് ടിക്കറ്റ് വിറ്റ ഏജന്‍റ് ലതീഷ് വ്യക്തമാക്കി. ബമ്പറടിച്ച ആളെക്കുറിച്ച് ഏകദേശ സൂചന ലഭിച്ചിട്ടുണ്ടെന്നും അവരുടെ വീട് പൂട്ടിയിരിക്കുകയാണെന്നും ലതീഷ് പറഞ്ഞു. ലോട്ടറി അടിച്ചതെന്ന് കരുതുന്നയാളുടെ വീട് പൂട്ടിയിരിക്കുകയാണ്. വീട്ടിൽ ആരുമില്ലെന്നും ലതീഷ് പറഞ്ഞു. ഭാഗ്യശാലി സ്ത്രീ എന്ന സൂചനയും പുറത്തുവരുന്നുണ്ട്.

## Article Content

**കൊച്ചി: **കേരളം കാത്തിരുന്ന ഓണം ബമ്പര്‍ ഭാഗ്യശാലിയെ ഉടനറിയാം. 12 മണിക്ക് ഭാഗ്യശാലി മാധ്യമങ്ങളെ കണ്ടേക്കുമെന്ന് ടിക്കറ്റ് വിറ്റ ഏജന്‍റ് ലതീഷ് വ്യക്തമാക്കി. ബമ്പറടിച്ച ആളെക്കുറിച്ച് ഏകദേശ സൂചന ലഭിച്ചിട്ടുണ്ടെന്നും അവരുടെ വീട് പൂട്ടിയിരിക്കുകയാണെന്നും ലതീഷ് പറഞ്ഞു. ലോട്ടറി അടിച്ചതെന്ന് കരുതുന്നയാളുടെ വീട് പൂട്ടിയിരിക്കുകയാണ്. വീട്ടിൽ ആരുമില്ലെന്നും ലതീഷ് പറഞ്ഞു. ഭാഗ്യശാലി സ്ത്രീ എന്ന സൂചനയും പുറത്തുവരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318823/woman-hit-by-onam-bumper-house-is-locked-agent-latheesh-says-he-may-meet-media-at-12-noon)