---
title: "രാവിലെ തന്നെ കുടുങ്ങി അല്ലേ...! വൻ ലഹരി വേട്ട: നെടുമ്പാശ്ശേരിയിൽ ആറുകോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി"
english_title: "Huge drug bust Hybrid cannabis worth Rs 6 crore seized in Nedumbassery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318806/huge-drug-bust-hybrid-cannabis-worth-rs-6-crore-seized-in-nedumbassery"
published_at: "2025-10-05T08:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e1dec499efa_fghg.jpg"
keywords: []
---

# രാവിലെ തന്നെ കുടുങ്ങി അല്ലേ...! വൻ ലഹരി വേട്ട: നെടുമ്പാശ്ശേരിയിൽ ആറുകോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

> **Lead Summary:** **കൊച്ചി : ( **[www.truevisionnews.com]** ) **എറണാകുളത്ത് വൻ ലഹരി വേട്ട. നെടുമ്പാശ്ശേരിയിൽ ആറുകോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. സിംഗപ്പൂരിൽ നിന്ന് എത്തിയ കൊടുങ്ങല്ലൂർ സ്വദേശിയിൽ നിന്നാണ് ആറ് കോടി വിലമതിക്കുന്ന ആറ് കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഇന്റലിജിൻസ് ഡെപ്യൂട്ടി കമ്മിഷണർ റോയ് വർഗീസിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്. ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ കഞ്ചാവ്, എയർ കസ്റ്റംസ് ഇൻറലിജൻസ് ആണ് പിടികൂടിയത്.

## Article Content

**കൊച്ചി : ( **[www.truevisionnews.com]** ) **എറണാകുളത്ത് വൻ ലഹരി വേട്ട. നെടുമ്പാശ്ശേരിയിൽ ആറുകോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. സിംഗപ്പൂരിൽ നിന്ന് എത്തിയ കൊടുങ്ങല്ലൂർ സ്വദേശിയിൽ നിന്നാണ് ആറ് കോടി വിലമതിക്കുന്ന ആറ് കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഇന്റലിജിൻസ് ഡെപ്യൂട്ടി കമ്മിഷണർ റോയ് വർഗീസിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്. ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ കഞ്ചാവ്, എയർ കസ്റ്റംസ് ഇൻറലിജൻസ് ആണ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318806/huge-drug-bust-hybrid-cannabis-worth-rs-6-crore-seized-in-nedumbassery)