---
title: "നെടുമങ്ങാട് സിപിഐഎം -എസ്ഡിപിഐ സംഘര്‍ഷം; മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്"
english_title: "CPI SDPI clash in Nedumangad Three SDPI workers injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318798/cpi-sdpi-clash-in-nedumangad-three-sdpi-workers-injured"
published_at: "2025-10-05T07:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e1d1d8c48c9_ii.jpg"
keywords: []
---

# നെടുമങ്ങാട് സിപിഐഎം -എസ്ഡിപിഐ സംഘര്‍ഷം; മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) **നെടുമങ്ങാട്ട് സിപിഐഎം-എസ്ഡിപിഐ സംഘര്‍ഷം. മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. നിസാം, നാദിര്‍ഷ, ഷംനാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. നിസാമിന് നെറ്റിയിലും കാല്‍മുട്ടിനും പരിക്കേറ്റു. ഇവര്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) **നെടുമങ്ങാട്ട് സിപിഐഎം-എസ്ഡിപിഐ സംഘര്‍ഷം. മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. നിസാം, നാദിര്‍ഷ, ഷംനാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. നിസാമിന് നെറ്റിയിലും കാല്‍മുട്ടിനും പരിക്കേറ്റു. ഇവര്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

നെടുമങ്ങാട്- കായ്പാടിയിലാണ് സംഘര്‍ഷമുണ്ടായത്. റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എസ്ഡിപി ഐ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. ഫ്‌ളക്‌സ് സിപിഐഎം പ്രവര്‍ത്തകര്‍ നശിപ്പിച്ചു എന്നാരോപിച്ചാണ് വാക്കേറ്റം തുടങ്ങിയത്. പിന്നീട് ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318798/cpi-sdpi-clash-in-nedumangad-three-sdpi-workers-injured)