---
title: "മരം വെട്ടുന്നതിനിടെ തൊഴിലാളികൾക്കു മിന്നലേറ്റു, ഒരു മരണം"
english_title: "Workers struck by lightning while cutting trees one dead"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318723/workers-struck-by-lightning-while-cutting-trees-one-dead"
published_at: "2025-10-04T15:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e0f2bad3e4f_alappuzha.jpg"
keywords: []
---

# മരം വെട്ടുന്നതിനിടെ തൊഴിലാളികൾക്കു മിന്നലേറ്റു, ഒരു മരണം

> **Lead Summary:** **ആലപ്പുഴ: **ആലപ്പുഴ കാരിച്ചാലിൽ മരം വെട്ടുന്നതിനിടെ രണ്ടു തൊഴിലാളികൾക്കു മിന്നലേറ്റു. ഒരാൾ മരിച്ചു. ഹരിപ്പാട് തുലാം പറമ്പ് തെക്ക് വലിയപറമ്പിൽ ബിനു ആണ് മരിച്ചത്. രണ്ടാമൻ ആശുപത്രിയിൽ ചികിത്സയിൽ. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.

## Article Content

**ആലപ്പുഴ: **ആലപ്പുഴ കാരിച്ചാലിൽ മരം വെട്ടുന്നതിനിടെ രണ്ടു തൊഴിലാളികൾക്കു മിന്നലേറ്റു. ഒരാൾ മരിച്ചു. ഹരിപ്പാട് തുലാം പറമ്പ് തെക്ക് വലിയപറമ്പിൽ ബിനു ആണ് മരിച്ചത്. രണ്ടാമൻ ആശുപത്രിയിൽ ചികിത്സയിൽ. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318723/workers-struck-by-lightning-while-cutting-trees-one-dead)