---
title: "'ഭഗവതി ഏജന്‍സിയില്‍ നിന്ന് വിളിച്ചു പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി', ഭാഗ്യവാൻ നെട്ടൂരുകാരിലാരെങ്കിലുമാകണമെന്നാണ് ആഗ്രഹം' - ഭാഗ്യ ഏജന്റ് ലതീഷ്"
english_title: "I was shocked when I got a call from Bhagavathi Agency I wish the lucky person would be one of the Nettur people Lucky Agent Latheesh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318706/i-was-shocked-when-i-got-a-call-from-bhagavathi-agency-i-wish-the-lucky-person-would-be-one-of-the-nettur-people-lucky-agent-latheesh"
published_at: "2025-10-04T14:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e0e3fe3bef9_fff.jpg"
keywords: []
---

# 'ഭഗവതി ഏജന്‍സിയില്‍ നിന്ന് വിളിച്ചു പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി', ഭാഗ്യവാൻ നെട്ടൂരുകാരിലാരെങ്കിലുമാകണമെന്നാണ് ആഗ്രഹം' - ഭാഗ്യ ഏജന്റ് ലതീഷ്

> **Lead Summary:** **കൊച്ചി: ( **[www.truevisionnews.com]** ) ** ഓണം ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് വിറ്റത് വൈറ്റിലയിലെ ഭഗവതി ഏജന്‍സിയില്‍ നിന്ന്. നെട്ടൂര്‍ സ്വദേശി ലതീഷ് വിറ്റ ടിക്കറ്റിനാണ് സമ്മാനം. ഭാഗ്യശാലി ആരാണെന്ന് ഇതുവരെ അറിഞ്ഞിട്ടില്ല. നെട്ടൂരുകാരിലാരെങ്കിലുമാകണം ഭാഗ്യവാനെന്നാണ് ആഗ്രഹമെന്ന് ലതീഷ് പറഞ്ഞു. നെട്ടൂര്‍ ഐഎന്‍ടിയുസി ജങ്ഷനിലാണ് ലതീഷ് കട നടത്തുന്നത്.

## Article Content

**കൊച്ചി: ( **[www.truevisionnews.com]** ) ** ഓണം ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് വിറ്റത് വൈറ്റിലയിലെ ഭഗവതി ഏജന്‍സിയില്‍ നിന്ന്. നെട്ടൂര്‍ സ്വദേശി ലതീഷ് വിറ്റ ടിക്കറ്റിനാണ് സമ്മാനം. ഭാഗ്യശാലി ആരാണെന്ന് ഇതുവരെ അറിഞ്ഞിട്ടില്ല. നെട്ടൂരുകാരിലാരെങ്കിലുമാകണം ഭാഗ്യവാനെന്നാണ് ആഗ്രഹമെന്ന് ലതീഷ് പറഞ്ഞു. നെട്ടൂര്‍ ഐഎന്‍ടിയുസി ജങ്ഷനിലാണ് ലതീഷ് കട നടത്തുന്നത്.

ഏത് ടിക്കറ്റാണ് ഏത് നമ്പരാണ് എന്ന് തനിക്ക് അറിയില്ലെന്നും ഭഗവതി ഏജന്‍സിയില്‍ നിന്ന് വിളിച്ചു പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും ലതീഷ് പറഞ്ഞു. രണ്ട് മാസം മുന്‍പ് ലതീഷ് വിറ്റ ടിക്കറ്റിന് ഒരു കോടി രൂപ സമ്മാനം ലഭിച്ചിരുന്നു. 800 ടിക്കറ്റുകളാണ് ലതീഷ് എടുത്തിരുന്നത്. മുഴുവന്‍ ടിക്കറ്റുകളും വിറ്റു പോവുകയും ചെയ്തു. തന്റെ മാത്രമല്ല എടുക്കുന്നവരുടെ ഭാഗ്യം കൂടിയാണെന്ന് ലതീഷ് പറഞ്ഞു.

TH 577825 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 25 കോടി രൂപയാണ് ഒന്നാം സമ്മാനാര്‍ഹന് ലഭിക്കുക.ഉച്ചയ്ക്ക് ഒരുമണിയോടെ തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്.

**രണ്ടാം സമ്മാനം- ഒരുകോടി രൂപ**

TK 459300

TD 786709

TC 736078

TL 214600

TC 760274

TL 669675

TG 176733

TG 307775

TD 779299

TB 659893

TH 464700

TH 784272

TE 714250

TB 221372

TL 160572

TL 701213

TL 600657

TG 801966

TG 733332

TJ 385619

**മൂന്നാം സമ്മാനം – 50 ലക്ഷം രൂപ**

TA 195990

TB 802404

TC 355990

TD 235591

TE 701373

TG 239257

TH 262549

TJ 768855

TK 530224

TL 270725

TA 774395

TB 283210

TC 815065

TD 501955

TE 605483

TG 848477

TH 668650

TJ 259992

TK 482295

TL 669171

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318706/i-was-shocked-when-i-got-a-call-from-bhagavathi-agency-i-wish-the-lucky-person-would-be-one-of-the-nettur-people-lucky-agent-latheesh)