---
title: "പൈസ ഉണ്ടാക്കാനുള്ള  ബുദ്ധിയേ...! വാട്സ് ആപ്പിൽ ഗ്രൂപ്പുണ്ടാക്കി കേരള ഭാഗ്യക്കുറിയുടെ മൂന്നക്ക നമ്പർ നൽകി ചൂതാട്ടം, യുവാവ് അറസ്റ്റിൽ"
english_title: "Youth arrested for gambling by creating a group on WhatsApp and giving three-digit Kerala lottery numbers"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318600/youth-arrested-for-gambling-by-creating-a-group-on-whatsapp-and-giving-three-digit-kerala-lottery-numbers"
published_at: "2025-10-03T22:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dffec22b0fd_lottary.jpg"
keywords: []
---

# പൈസ ഉണ്ടാക്കാനുള്ള  ബുദ്ധിയേ...! വാട്സ് ആപ്പിൽ ഗ്രൂപ്പുണ്ടാക്കി കേരള ഭാഗ്യക്കുറിയുടെ മൂന്നക്ക നമ്പർ നൽകി ചൂതാട്ടം, യുവാവ് അറസ്റ്റിൽ

> **Lead Summary:** **പാലക്കാട്: **കേരള ഭാഗ്യക്കുറിയുടെ അവസാന മൂന്നക്ക നമ്പർ നൽകി വാട്സ്അപ്പിൽ ചൂതാട്ടം നടത്തിയ യുവാവ് അറസ്റ്റിൽ. മലപ്പുറം ചെമ്മാട് സ്വദേശി അർജ്ജുനെയാണ് മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കുമരംപുത്തൂർ പള്ളിക്കുന്നിൽ കട മുറി വാടകക്കെടുത്തായിരുന്നു ചൂതാട്ടമെന്ന് പൊലീസ് പറയുന്നു.

## Article Content

**പാലക്കാട്: **കേരള ഭാഗ്യക്കുറിയുടെ അവസാന മൂന്നക്ക നമ്പർ നൽകി വാട്സ്അപ്പിൽ ചൂതാട്ടം നടത്തിയ യുവാവ് അറസ്റ്റിൽ. മലപ്പുറം ചെമ്മാട് സ്വദേശി അർജ്ജുനെയാണ് മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കുമരംപുത്തൂർ പള്ളിക്കുന്നിൽ കട മുറി വാടകക്കെടുത്തായിരുന്നു ചൂതാട്ടമെന്ന് പൊലീസ് പറയുന്നു.

മൊബൈൽ ഫോൺ വാട്ട്സ് ആപ്പിൽ ലക്കി പള്ളിക്കുന്ന് എന്ന പേരിൽ വാട്ട്സ് ആപ്പ് ഗ്രൂപ്പ് ആരംഭിച്ചായിരുന്നു ചൂതാട്ടം. 58 അംഗങ്ങളുള്ള ഈ ഗ്രൂപ്പ് വഴി കേരള സംസ്ഥാന ലോട്ടറിയുടെ അവസാന മൂന്നക്ക നമ്പറുകൾ നല്കിയാണ് ചൂതാട്ടം നടത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318600/youth-arrested-for-gambling-by-creating-a-group-on-whatsapp-and-giving-three-digit-kerala-lottery-numbers)