---
title: "വല്ല പണിക്കും പോയി ജീവിച്ചൂടേ?  എം.​ഡി.​എം.​എ​യും  ക​ഞ്ചാ​വു​മാ​യി യു​വാ​വ്  പി​ടി​യി​ൽ"
english_title: "A young man was arrested by the Chavara Thekkumbhagam police with 13 grams of MDMA and 12 grams of cannabis."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318501/a-young-man-was-arrested-by-the-chavara-thekkumbhagam-police-with-13-grams-of-mdma-and-12-grams-of-cannabis"
published_at: "2025-10-03T13:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68df8824c2e70_arrest.jpg"
keywords: []
---

# വല്ല പണിക്കും പോയി ജീവിച്ചൂടേ?  എം.​ഡി.​എം.​എ​യും  ക​ഞ്ചാ​വു​മാ​യി യു​വാ​വ്  പി​ടി​യി​ൽ

> **Lead Summary:** 13 ഗ്രാം ​എം.​ഡി.​എം.​എ​യും 12 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വ് ച​വ​റ തെ​ക്കും​ഭാ​ഗം പൊ​ലീ​സി​ന്റെ പി​ടി​യി​ൽ.​ തേ​വ​ല​ക്ക​ര മൊ​ട്ട​ക്ക​ൽ മു​റി​യി​ൽ പു​തി​യ വീ​ട്ടി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന പ​ന്മ​ന മാ​വേ​ലി പ​ന​മൂ​ട്ടി​ൽ​ത​റ​യി​ൽ മു​ഹ​മ്മ​ദ്‌ റി​യാ​സ് ആ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്.

## Article Content

13 ഗ്രാം ​എം.​ഡി.​എം.​എ​യും 12 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വ് ച​വ​റ തെ​ക്കും​ഭാ​ഗം പൊ​ലീ​സി​ന്റെ പി​ടി​യി​ൽ.​ തേ​വ​ല​ക്ക​ര മൊ​ട്ട​ക്ക​ൽ മു​റി​യി​ൽ പു​തി​യ വീ​ട്ടി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന പ​ന്മ​ന മാ​വേ​ലി പ​ന​മൂ​ട്ടി​ൽ​ത​റ​യി​ൽ മു​ഹ​മ്മ​ദ്‌ റി​യാ​സ് ആ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്.

ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ തെ​ക്കും​ഭാ​ഗം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​കു​മാ​ർ. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ. ​റ​ഹിം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ട് റെ​യ്​​ഡ് ചെ​യ്താ​ണ്​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഏ​റെ നാ​ളു​ക​ളാ​യി ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ല​ഹ​രി വ​സ്തു​ക്ക​ൾ എ​ത്തി​ച്ച്​ തേ​വ​ല​ക്ക​ര,പ​ന്മ​ന,ച​വ​റ തെ​ക്കും​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ച്ച​വ​ടം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു പ്ര​തി.

ല​ഹ​രി വ​സ്തു​ക്ക​ൾ എ​ത്തി​ക്കു​ന്ന മ​റ്റ് പ്ര​തി​ക​ളെ​ക്കു​റി​ച്ച് വി​വ​രം കി​ട്ടി​യി​ട്ടു​ണ്ടെ​ന്നും ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും പൊ​ലീ​സ്​ അ​റി​യി​ച്ചു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318501/a-young-man-was-arrested-by-the-chavara-thekkumbhagam-police-with-13-grams-of-mdma-and-12-grams-of-cannabis)