---
title: "'ഈ കാർ അത്ര പോരാ' ;അതിരപ്പിള്ളിയിൽ കാട്ടാനക്കൂട്ടം നിർത്തിയിട്ട കാർ തകർത്തു"
english_title: "A herd of wild elephants destroyed a parked car in Athirappilly"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318469/a-herd-of-wild-elephants-destroyed-a-parked-car-in-athirappilly"
published_at: "2025-10-03T11:59:00+05:30"
category: "Thrissur"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68df6d5e39891_KJJHJ.jpg"
keywords: []
---

# 'ഈ കാർ അത്ര പോരാ' ;അതിരപ്പിള്ളിയിൽ കാട്ടാനക്കൂട്ടം നിർത്തിയിട്ട കാർ തകർത്തു

> **Lead Summary:** തൃശൂർ: **[** വാഹനം കേടായതിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ട കാർ കാട്ടാനക്കൂട്ടം തകർത്തു . കാർ കേടായതിനെ തുടർന്ന് അങ്കമാലി സ്വദേശികളായ യാത്രികർ മറ്റൊരു വാഹനത്തിൽ അതിരപ്പിള്ളിയിലേക്ക് യാത്ര തിരിച്ചിരുന്നു.

## Article Content

തൃശൂർ: **[** വാഹനം കേടായതിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ട കാർ കാട്ടാനക്കൂട്ടം തകർത്തു . കാർ കേടായതിനെ തുടർന്ന് അങ്കമാലി സ്വദേശികളായ യാത്രികർ മറ്റൊരു വാഹനത്തിൽ അതിരപ്പിള്ളിയിലേക്ക് യാത്ര തിരിച്ചിരുന്നു.

പിന്നീട് രാത്രിയോടെ കാർ തകരാർ പരിഹരിച്ചു കൊണ്ടുപോകുന്നതിന് വേണ്ടി എത്തിയപ്പോഴാണ് കാട്ടാനക്കൂട്ടം കാർ തകർത്ത നിലയിൽ കണ്ടെത്തിയത്. കാർ പൂർണമായും കാട്ടാനക്കൂട്ടം തകർത്തിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318469/a-herd-of-wild-elephants-destroyed-a-parked-car-in-athirappilly)