---
title: "മഴ... മഴ ....വേഗം വീട് പിടിച്ചോ ...; കോഴിക്കോട്, വയനാട്, കണ്ണൂർ, ഉൾപ്പെടെ മഴ മുന്നറിയിപ്പ് "
english_title: "Light rain is likely in isolated places in eleven districts of the state in the next three hours."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318337/light-rain-is-likely-in-isolated-places-in-eleven-districts-of-the-state-in-the-next-three-hours"
published_at: "2025-10-02T17:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de650106998_rain.jpg"
keywords: []
---

# മഴ... മഴ ....വേഗം വീട് പിടിച്ചോ ...; കോഴിക്കോട്, വയനാട്, കണ്ണൂർ, ഉൾപ്പെടെ മഴ മുന്നറിയിപ്പ് 

> **Lead Summary:** സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ പതിനൊന്ന് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ആണ് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

## Article Content

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ പതിനൊന്ന് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ആണ് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (02/10/2025 & 03/10/2025) ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318337/light-rain-is-likely-in-isolated-places-in-eleven-districts-of-the-state-in-the-next-three-hours)