---
title: "ഗ്യാസ് കണക്ഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് തർക്കം; ജീവനക്കാരനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി"
english_title: "Dispute over gas connection Complaint that employee was tied to a pole and beaten"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318320/dispute-over-gas-connection-complaint-that-employee-was-tied-to-a-pole-and-beaten"
published_at: "2025-10-02T15:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de4fac2bfc0_hhhh.jpg"
keywords: []
---

# ഗ്യാസ് കണക്ഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് തർക്കം; ജീവനക്കാരനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി

> **Lead Summary:** **ഇടുക്കി: ( **[www.truevisionnews.com]** )** ഇടുക്കി അണക്കരയിൽ ഗ്യാസ് ഏജൻസി ജീവനക്കാരനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി. ഏജൻസി ജീവനക്കാരായ പ്രതീക്ഷ, ജിസ്‌മോൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഗ്യാസ് കണക്ഷൻ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

## Article Content

**ഇടുക്കി: ( **[www.truevisionnews.com]** )** ഇടുക്കി അണക്കരയിൽ ഗ്യാസ് ഏജൻസി ജീവനക്കാരനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി. ഏജൻസി ജീവനക്കാരായ പ്രതീക്ഷ, ജിസ്‌മോൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഗ്യാസ് കണക്ഷൻ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

പരിക്കേറ്റ രണ്ടുപേരും ആശുപത്രിയിൽ ചികിത്സ തേടി. മർദ്ദനത്തിൽ രണ്ടുപേരെ കുമളി പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318320/dispute-over-gas-connection-complaint-that-employee-was-tied-to-a-pole-and-beaten)