---
title: "71 ഒഴിവുകൾ ....!  ഇന്ത്യൻ ബാങ്കിൽ മാനേജരാകാൻ ഇതാ സുവർണാവസരം; ഒക്ടോബർ 13 വരെ അപേക്ഷിക്കാം"
english_title: "Here is a golden opportunity to become a manager in Indian Bank; Apply till October 13"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318209/here-is-a-golden-opportunity-to-become-a-manager-in-indian-bank-apply-till-october-13"
published_at: "2025-10-02T08:46:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ddee82b8d18_JOB.jpg"
keywords: []
---

# 71 ഒഴിവുകൾ ....!  ഇന്ത്യൻ ബാങ്കിൽ മാനേജരാകാൻ ഇതാ സുവർണാവസരം; ഒക്ടോബർ 13 വരെ അപേക്ഷിക്കാം

> **Lead Summary:** ** **ഇന്ത്യൻ ബാങ്കിൽ അവസരം. സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്കാണ് നിലവിൽ നിയമനം നടത്തുന്നത്. 71 ഒഴിവുകളിലേക്കാണ് നിലവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചീഫ് മാനേജർ, സീനിയർ മാനേജർ, മാനേജർ എന്നിങ്ങനെ ബാങ്കിന്റെ വിവിധ വകുപ്പുകളിലെ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.

## Article Content

** **ഇന്ത്യൻ ബാങ്കിൽ അവസരം. സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്കാണ് നിലവിൽ നിയമനം നടത്തുന്നത്. 71 ഒഴിവുകളിലേക്കാണ് നിലവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചീഫ് മാനേജർ, സീനിയർ മാനേജർ, മാനേജർ എന്നിങ്ങനെ ബാങ്കിന്റെ വിവിധ വകുപ്പുകളിലെ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.

ബിഇ/ബിടെക്‌,എംസിഎ, എംബിഎ, സിഎ, സിഎഫ്‌എ എന്നിങ്ങനെ ഏതെങ്കിലും സ്ട്രീമിൽ ബിരുദം നേടിയവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ചീഫ്‌ മാനേജർക്ക്‌ 10 വർഷവും സീനിയർ മാനേജർക്ക്‌ 5 വർഷവും മാനേജർക്ക്‌ 3 വർഷവും തൊഴിൽ പരിചയം ആവശ്യമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318209/here-is-a-golden-opportunity-to-become-a-manager-in-indian-bank-apply-till-october-13)