---
title: " ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; കോൺഗ്രസ് നേതാവ് മരിച്ചു"
english_title: "One person died in a collision between a bike and a scooter in Konni."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318195/one-person-died-in-a-collision-between-a-bike-and-a-scooter-in-konni"
published_at: "2025-10-02T07:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ddd6452d173_dead.jpg"
keywords: []
---

#  ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; കോൺഗ്രസ് നേതാവ് മരിച്ചു

> **Lead Summary:** **കൊല്ലം: **പുനലൂർ-മുവാറ്റുപുഴ സംസ്ഥാനപാതയിൽ കോന്നിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അട്ടച്ചാക്കൽ സ്വദേശി പ്രകാശ് മാത്യുമാണ് മരിച്ചത്. കോന്നി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയാണ് പ്രകാശ് മാത്യു. ഇദ്ദേഹം സഞ്ചരിച്ച ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

## Article Content

**കൊല്ലം: **പുനലൂർ-മുവാറ്റുപുഴ സംസ്ഥാനപാതയിൽ കോന്നിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അട്ടച്ചാക്കൽ സ്വദേശി പ്രകാശ് മാത്യുമാണ് മരിച്ചത്. കോന്നി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയാണ് പ്രകാശ് മാത്യു. ഇദ്ദേഹം സഞ്ചരിച്ച ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318195/one-person-died-in-a-collision-between-a-bike-and-a-scooter-in-konni)