---
title: "കാണാതായിട്ട് ഒരാഴ്ച... രമേഷും കുടുംബവും എവിടെ? തിരുവനന്തപുരത്ത് മൂന്നംഗ കുടുംബത്തെ കാണാതായതായി പരാതി"
english_title: "family of three has been reported missing in Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318169/family-of-three-has-been-reported-missing-in-thiruvananthapuram"
published_at: "2025-10-01T21:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dd499486c41_tvm.jpg"
keywords: []
---

# കാണാതായിട്ട് ഒരാഴ്ച... രമേഷും കുടുംബവും എവിടെ? തിരുവനന്തപുരത്ത് മൂന്നംഗ കുടുംബത്തെ കാണാതായതായി പരാതി

> **Lead Summary:** **തിരുവനന്തപുരം: ** തിരുവനന്തപുരത്ത് മൂന്നംഗ കുടുംബത്തെ കാണാതായതായി പരാതി. മുട്ടത്തറ സ്വദേശി രമേശ് , ഭാര്യ അഞ്ചു , മകള്‍ അഹല്യ എന്നിവരെയാണ് കാണാതായത്. സെപ്റ്റംബര്‍ 24 മുതലാണ് കുടുംബത്തെ കാണാതായത്. ബന്ധുക്കള്‍ ഫോര്‍ട്ട് പൊലീസില്‍ പരാതി നല്‍കി. വിവരം ലഭിക്കുന്നവര്‍ പൊലീസിനെ അറിയിക്കാന്‍ നിര്‍ദേശം.

## Article Content

**തിരുവനന്തപുരം: ** തിരുവനന്തപുരത്ത് മൂന്നംഗ കുടുംബത്തെ കാണാതായതായി പരാതി. മുട്ടത്തറ സ്വദേശി രമേശ് , ഭാര്യ അഞ്ചു , മകള്‍ അഹല്യ എന്നിവരെയാണ് കാണാതായത്. സെപ്റ്റംബര്‍ 24 മുതലാണ് കുടുംബത്തെ കാണാതായത്. ബന്ധുക്കള്‍ ഫോര്‍ട്ട് പൊലീസില്‍ പരാതി നല്‍കി. വിവരം ലഭിക്കുന്നവര്‍ പൊലീസിനെ അറിയിക്കാന്‍ നിര്‍ദേശം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318169/family-of-three-has-been-reported-missing-in-thiruvananthapuram)