---
title: "ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ വഴിത്തിരിവ്; സ്വർണ്ണപ്പാളി ബംഗളൂരുവിൽ എത്തിച്ചെന്ന് വിജിലൻസ്"
english_title: "Turning point in Sabarimala gold plate controversy; Gold plate delivered to Srirampura temple in 2019"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318104/turning-point-in-sabarimala-gold-plate-controversy-gold-plate-delivered-to-srirampura-temple-in-2019"
published_at: "2025-10-01T14:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dcea061f530_gold.jpg"
keywords: []
---

# ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ വഴിത്തിരിവ്; സ്വർണ്ണപ്പാളി ബംഗളൂരുവിൽ എത്തിച്ചെന്ന് വിജിലൻസ്

> **Lead Summary:** ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ വഴിത്തിരിവ്. സ്വർണ്ണപ്പാളി ബംഗളൂരുവിൽ എത്തിച്ചെന്ന് വിജിലൻസ്. 2019ൽ ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിലാണ് സ്വർണ്ണപ്പാളി എത്തിച്ചത്. ഈ ക്ഷേത്രത്തിലെ മുൻ ശാന്തിക്കാരൻ ആയിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി. 

## Article Content

ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ വഴിത്തിരിവ്. സ്വർണ്ണപ്പാളി ബംഗളൂരുവിൽ എത്തിച്ചെന്ന് വിജിലൻസ്. 2019ൽ ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിലാണ് സ്വർണ്ണപ്പാളി എത്തിച്ചത്. ഈ ക്ഷേത്രത്തിലെ മുൻ ശാന്തിക്കാരൻ ആയിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318104/turning-point-in-sabarimala-gold-plate-controversy-gold-plate-delivered-to-srirampura-temple-in-2019)