---
title: "ദ്വാരപാലക പീഠ വിവാദം: ഉണ്ണിക്കൃഷ്ണൻ പോറ്റിയുടേത് ആസൂത്രിത നീക്കം, ദുരൂഹതയുണ്ടെന്ന് മന്ത്രി വാസവൻ"
english_title: "Devaswom Minister VN Vasavan says a thorough investigation is underway into the Dwarpalaka Peetha controversy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318061/devaswom-minister-vn-vasavan-says-a-thorough-investigation-is-underway-into-the-dwarpalaka-peetha-controversy"
published_at: "2025-10-01T12:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dccaa0ee761_rfdtd.jpg"
keywords: []
---

# ദ്വാരപാലക പീഠ വിവാദം: ഉണ്ണിക്കൃഷ്ണൻ പോറ്റിയുടേത് ആസൂത്രിത നീക്കം, ദുരൂഹതയുണ്ടെന്ന് മന്ത്രി വാസവൻ

> **Lead Summary:** തിരുവനന്തപുരം:**[** ദ്വാരപാലക പീഠവിവാദത്തിൽ സമ​ഗ്രമായ അന്വേഷണം നടക്കുന്നുവെന്ന് ദേവസ്വം വകുപ്പ് മന്ത്രി വിഎൻ വാസവൻ. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടേത് ആസൂത്രിതമായ ​ഗൂഢനീക്കമാണെന്നും മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. ഉണ്ണിക്കൃ‍ഷ്ണൻ പോറ്റിയുടെ ഇടപെടലിൽ ദുരൂഹതയുണ്ടെന്നും കൃത്യമായ വിവരം വെളിയിൽ വരുമെന്നും ഇത് കോടതിയെ അറിയിക്കുമെന്നും മന്ത്രി അറിയിച്ചു.

## Article Content

തിരുവനന്തപുരം:**[** ദ്വാരപാലക പീഠവിവാദത്തിൽ സമ​ഗ്രമായ അന്വേഷണം നടക്കുന്നുവെന്ന് ദേവസ്വം വകുപ്പ് മന്ത്രി വിഎൻ വാസവൻ. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടേത് ആസൂത്രിതമായ ​ഗൂഢനീക്കമാണെന്നും മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. ഉണ്ണിക്കൃ‍ഷ്ണൻ പോറ്റിയുടെ ഇടപെടലിൽ ദുരൂഹതയുണ്ടെന്നും കൃത്യമായ വിവരം വെളിയിൽ വരുമെന്നും ഇത് കോടതിയെ അറിയിക്കുമെന്നും മന്ത്രി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318061/devaswom-minister-vn-vasavan-says-a-thorough-investigation-is-underway-into-the-dwarpalaka-peetha-controversy)