---
title: " ഇന്നാണ് കേട്ടോ അവസാന തിയ്യതി, വേഗം ചെന്നോളൂ ...:  കേരള വനിതാ കമ്മീഷനിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒഴിവ്"
english_title: "Vacancy on deputation basis in Kerala Women's Commission"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317804/vacancy-on-deputation-basis-in-kerala-womens-commission"
published_at: "2025-09-30T10:02:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68db5d837a7fc_job.jpg"
keywords: []
---

#  ഇന്നാണ് കേട്ടോ അവസാന തിയ്യതി, വേഗം ചെന്നോളൂ ...:  കേരള വനിതാ കമ്മീഷനിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒഴിവ്

> **Lead Summary:** ജോലി വേണ്ടേ ....** **കേരള വനിതാ കമ്മീഷനിൽ നിലവിൽ ഒഴിവുള്ള ഒരു അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

## Article Content

ജോലി വേണ്ടേ ....** **കേരള വനിതാ കമ്മീഷനിൽ നിലവിൽ ഒഴിവുള്ള ഒരു അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

39,300-83,000 ശമ്പള സ്‌കെയിലിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ മേലധികാരി മുഖേന നിരാക്ഷേപപത്രം സഹിതം മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, പി.എം.ജി, പട്ടം.പി.ഒ, തിരുവനന്തപുരം 695004 വിലാസത്തിൽ സെപ്റ്റംബർ 30 നകം ലഭ്യമാക്കണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317804/vacancy-on-deputation-basis-in-kerala-womens-commission)