---
title: " ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു, വീട്ടുകാര്‍ ബന്ധുവീട്ടിലായതിനാന്‍ വന്‍ ദുരന്തം ഒഴിവായി"
english_title: "A house was destroyed by fire after a gas cylinder exploded, but a major disaster was averted as the family members fled to relatives' homes."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317775/a-house-was-destroyed-by-fire-after-a-gas-cylinder-exploded-but-a-major-disaster-was-averted-as-the-family-members-fled-to-relatives-homes"
published_at: "2025-09-29T22:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dac108465b1_gas.jpg"
keywords: []
---

#  ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു, വീട്ടുകാര്‍ ബന്ധുവീട്ടിലായതിനാന്‍ വന്‍ ദുരന്തം ഒഴിവായി

> **Lead Summary:** **പാലക്കാട്: **പാലക്കാട് ആലത്തൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു. ആലത്തൂർ നരിയംപറമ്പ് കോരക്കാട് സത്യഭാമയുടെ വീടാണ് രാത്രി 9:30 ഓടെയുണ്ടായ അപകടത്തിൽ പൂർണ്ണമായും കത്തി നശിച്ചത്. സത്യഭാമയും മകൻ ഷിജുകുമാറും ബന്ധു വീട്ടിൽ പോയതിനാൽ വലിയ അപകടം ഒഴിവായി. വീടും ഉപകരണങ്ങളും പൂർണ്ണമായും കത്തി നശിച്ചു. ആലത്തൂർ ഫയർഫോഴ്സ് എത്തി തീ അണച്ചു. ആലത്തൂർ പൊലീസ്, കെ എസ് ഇ ബി അധികൃതർ എന്നിവരും സംഭവസ്ഥലത്തെത്തി.

## Article Content

**പാലക്കാട്: **പാലക്കാട് ആലത്തൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു. ആലത്തൂർ നരിയംപറമ്പ് കോരക്കാട് സത്യഭാമയുടെ വീടാണ് രാത്രി 9:30 ഓടെയുണ്ടായ അപകടത്തിൽ പൂർണ്ണമായും കത്തി നശിച്ചത്. സത്യഭാമയും മകൻ ഷിജുകുമാറും ബന്ധു വീട്ടിൽ പോയതിനാൽ വലിയ അപകടം ഒഴിവായി. വീടും ഉപകരണങ്ങളും പൂർണ്ണമായും കത്തി നശിച്ചു. ആലത്തൂർ ഫയർഫോഴ്സ് എത്തി തീ അണച്ചു. ആലത്തൂർ പൊലീസ്, കെ എസ് ഇ ബി അധികൃതർ എന്നിവരും സംഭവസ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317775/a-house-was-destroyed-by-fire-after-a-gas-cylinder-exploded-but-a-major-disaster-was-averted-as-the-family-members-fled-to-relatives-homes)