---
title: "രണ്ട് പേരും നല്ല ഫ്രണ്ട്‌സ് ആണല്ലേ ...; 33.5 ഗ്രാം എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ"
english_title: "Two people, including a young woman, arrested with 33.5 grams of MDMA."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317772/two-people-including-a-young-woman-arrested-with-335-grams-of-mdma"
published_at: "2025-09-29T21:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dab41c98f8b_arrest.jpg"
keywords: []
---

# രണ്ട് പേരും നല്ല ഫ്രണ്ട്‌സ് ആണല്ലേ ...; 33.5 ഗ്രാം എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ

> **Lead Summary:** 33.5 ഗ്രാം എംഡിഎംഎയുമായി യുവതിയടക്കം രണ്ട് പേർ പിടിയിൽ. എടത്തിരുത്തി സ്വദേശി അഖിൽ , പെരിഞ്ഞനം സ്വദേശി ഫസീല എന്നിവരെയാണ് തളിക്കുളത്തുള്ള ഫ്ലാറ്റിൽ നിന്നും പിടികൂടിയത്.

## Article Content

33.5 ഗ്രാം എംഡിഎംഎയുമായി യുവതിയടക്കം രണ്ട് പേർ പിടിയിൽ. എടത്തിരുത്തി സ്വദേശി അഖിൽ , പെരിഞ്ഞനം സ്വദേശി ഫസീല എന്നിവരെയാണ് തളിക്കുളത്തുള്ള ഫ്ലാറ്റിൽ നിന്നും പിടികൂടിയത്.

ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317772/two-people-including-a-young-woman-arrested-with-335-grams-of-mdma)