---
title: "പിടികൂടില്ലെന്ന് കരുതിയോ? യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച് സ്കൂട്ടര്‍ മോഷ്ടിച്ച സംഭവം;  പ്രതികൾ പിടിയില്‍"
english_title: "Two accused have been arrested in the incident of stabbing a young man and stealing a scooter in Thrikkakara, Ernakulam."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317754/two-accused-have-been-arrested-in-the-incident-of-stabbing-a-young-man-and-stealing-a-scooter-in-thrikkakara-ernakulam"
published_at: "2025-09-29T20:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da985b00cdd_dead.jpg"
keywords: []
---

# പിടികൂടില്ലെന്ന് കരുതിയോ? യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച് സ്കൂട്ടര്‍ മോഷ്ടിച്ച സംഭവം;  പ്രതികൾ പിടിയില്‍

> **Lead Summary:** എറണാകുളം തൃക്കാക്കരയില്‍ യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം സ്കൂട്ടര്‍ മോഷ്ടിച്ച സംഭവത്തില്‍ രണ്ടു പ്രതികള്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശി അക്ഷയ്, പാലക്കാട് സ്വദേശി സതീശന്‍ എന്നിവരെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

എറണാകുളം തൃക്കാക്കരയില്‍ യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം സ്കൂട്ടര്‍ മോഷ്ടിച്ച സംഭവത്തില്‍ രണ്ടു പ്രതികള്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശി അക്ഷയ്, പാലക്കാട് സ്വദേശി സതീശന്‍ എന്നിവരെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം ഇരുപത്തിരണ്ടാം തീയതിയാണ് യുവാവിനെ ഇരുവരും ചേര്‍ന്ന് ആക്രമിച്ചത്. ഒന്നാം പ്രതിയായ അക്ഷയ് കാപ്പാ കേസിലടക്കം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317754/two-accused-have-been-arrested-in-the-incident-of-stabbing-a-young-man-and-stealing-a-scooter-in-thrikkakara-ernakulam)