നിങ്ങളുടെ പേരില്‍ എത്ര സിം കണക്ഷന്‍ ഉണ്ടെന്ന്‍ എന്നറിയണോ...?

നിങ്ങളുടെ പേരില്‍ എത്ര സിം കണക്ഷന്‍ ഉണ്ടെന്ന്‍ എന്നറിയണോ...?
Mar 14, 2022 10:59 PM | By Vyshnavy Rajan

ഴിഞ്ഞ വര്‍ഷം അവസാനത്തോടുകൂടിയാണ് സിം കാര്‍ഡുകളുടെ എണ്ണത്തില്‍ ലിമിറ്റ് കൊണ്ടുവന്നിരുന്നത് .ഒരാള്‍ക്ക് 9 സിം മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളതുള്ളു .എന്നാല്‍ ഇപ്പോള്‍ ഇതാ പുതിയ അപ്പ്‌ഡേഷനുകളും എത്തിയിരിക്കുന്നു.

അതില്‍ ആദ്യത്തേത് 18 വയസ്സിനു താഴെ ഉള്ളവര്‍ക്ക് സിം കാര്‍ഡുകള്‍ നല്‍കുവാന്‍ പാടുള്ളതല്ല എന്നതാണ് .ആരുടെ പ്രൂഫ് ആണോ നല്‍കിയത് അയാള്‍ക്കാണ് സിം കണക്ഷനുകള്‍ നല്‍കേണ്ടത് .അതുപോലെ തന്നെ സിം വെരിഫിക്കേഷന് OTP ലഭിക്കുന്നതായിരിക്കും .

നിങ്ങളുടെ പേരില്‍ എത്ര സിം കണക്ഷന്‍ ഉണ്ടെന്ന്‍ എന്നറിയാന്‍

ഇന്ന് നമ്മള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം ആണ് നമ്മളുടെ ഡാറ്റ ലീക്ക് ആകാതിരിക്കുക എന്നത് .നമ്മള്‍ പല കാര്യങ്ങളും നമ്മളുടെ ആധാര്‍ കാര്‍ഡുകള്‍ ,വോട്ടര്‍ ഐഡി കാര്‍ഡുകള്‍ എന്നിവ ഉപയോഗിക്കാറുണ്ട് .എന്നാല്‍ ഇത്തരത്തില്‍ നമ്മള്‍ ഐഡി കാര്‍ഡുകള്‍ പ്രധാനമായും ഉപയോഗിക്കുന്നത് സിം കണക്ഷനുകള്‍ വാങ്ങിക്കുമ്പോഴാണ് .

ഇപ്പോള്‍ നിങ്ങളുടെ ഐ ഡിയില്‍ എത്ര സിം കണക്ഷന്‍ ഉണ്ട് എന്ന് കേന്ദ്ര ടെലികോം കമ്മ്യൂണികേഷന്റെ കീഴിലുള്ള tafcop (telecom analytics for fraud management and consumer protection) എന്ന സൈറ്റിലൂടെ അറിയുവാന്‍ സാധിക്കുന്നതാണ് .https://www.tafcop.dgtelecom.gov.in/index.php ഈ ലിങ്ക് വഴി നിങ്ങളുടെ ഫോണ്‍ നമ്ബര്‍ നല്‍കി നിങ്ങള്‍ക്ക് പരിശോധിക്കുവാന്‍ സാധിക്കുന്നതാണ് .

സിം കാര്‍ഡുകള്‍ക്ക് ഇപ്പോള്‍ ലിമിറ്റ് എത്തിയിരിക്കുന്നു .ടെലികോം മേഖലകളിലേക്ക് പുതിയ നിയമങ്ങളുമായി ഇതാ ഇന്ത്യന്‍ ഗവണ്മെന്റ് എത്തിയിരിക്കുന്നു .ഇനി സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിനു കണക്കുകള്‍ ഉണ്ട് .

അതായത് ഇന്ത്യന്‍ ടെലികോം നിയമപ്രകാരം ഒരാളുടെ പേരില്‍ 9 സിം കണക്ഷനുകള്‍ മാത്രമേ എടുക്കുവാന്‍ സാധിക്കുകയുള്ളു . ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 9 സിം കണക്ഷനുകള്‍ക്ക് മുകളില്‍ സിം എടുത്തവരുടെ കണക്ഷനുകള്‍ ഡിസ്കണക്റ്റ് ചെയ്യുവാന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലെകമ്മ്യൂണികേഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നു .അതായത് ഇനി മുതല്‍ 9 സിം കാര്‍ഡുകള്‍ക്ക് മുകളില്‍ എടുക്കുന്ന കണക്ഷനുകള്‍ ഡിസ്കണക്റ്റ് ചെയ്യുന്നതാണ് .

Want to know how many SIM connections you have in your name ...?

Next TV

Related Stories
#Apple  | ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ആപ്പിള്‍; 3 വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍

Apr 24, 2024 01:46 PM

#Apple | ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ആപ്പിള്‍; 3 വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍

ആപ്പിളിന്റെ ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതിയും കുതിപ്പിലാണ്. 2022-23ല്‍ 6.27 ബില്യണ്‍ ഡോളറായിരുന്ന ഐഫോണ്‍ കയറ്റുമതി 100% വര്‍ധിച്ച് 2023-24ല്‍ 12.1...

Read More >>
#tech |  നെറ്റ് വേണ്ട ഇനി വാട്‌സ്ആപ്പ് സജീവമാക്കാൻ; പുതിയ ഫീച്ചർ വരുന്നു...

Apr 23, 2024 04:15 PM

#tech | നെറ്റ് വേണ്ട ഇനി വാട്‌സ്ആപ്പ് സജീവമാക്കാൻ; പുതിയ ഫീച്ചർ വരുന്നു...

ഫോട്ടോ, വീഡിയോസ്, മ്യൂസിക്, ഡോക്യുമെന്റ്‌സ് എന്നിവയെല്ലാം ഓഫ് ലൈനിലും അയക്കാൻ കഴിയും എന്നതാണ്...

Read More >>
#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

Apr 17, 2024 02:17 PM

#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

ഓൺലൈനിൽ ഉണ്ടായിരുന്ന കോൺടാക്ടുകൾ കണ്ടെത്താൻ സാധിക്കുന്ന ഫീച്ചറാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്....

Read More >>
#whatsapp | വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ പ്രായപരിധി നിശ്ചയിച്ച് മെറ്റ

Apr 12, 2024 03:57 PM

#whatsapp | വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ പ്രായപരിധി നിശ്ചയിച്ച് മെറ്റ

ലാഭം മാത്രമാണ് വാട്സാപ്പിന്റെ ലക്ഷ്യമെന്നും കുട്ടികളുടെ സുരക്ഷയും മാനസികാരോഗ്യവും അവർക്ക് രണ്ടാമതുമാണെന്ന് സഹസ്ഥാപകയായ ഡെയ്സി ഗ്രീൻവെൽ...

Read More >>
#tech | ബോട്ട് ഉപഭോക്താക്കളാണോ? കരുതിയിരുന്നോളൂ....ഡാറ്റ ചോർന്നതായി റിപ്പോർട്ട്

Apr 8, 2024 07:53 PM

#tech | ബോട്ട് ഉപഭോക്താക്കളാണോ? കരുതിയിരുന്നോളൂ....ഡാറ്റ ചോർന്നതായി റിപ്പോർട്ട്

ഡാറ്റാ ലംഘനം സാമ്പത്തിക തട്ടിപ്പുകൾ എന്നിവയ്ക്ക് ഉപഭോക്താക്കൾ ഇരയായേക്കാമെന്നും...

Read More >>
#whatsapp |സ്റ്റാറ്റസിൽ സുഹൃത്തിനെ ടാ​ഗ് ചെയ്യാം; മാറ്റത്തിനൊരുങ്ങി വാട്സ്ആപ്പ്

Apr 4, 2024 11:40 AM

#whatsapp |സ്റ്റാറ്റസിൽ സുഹൃത്തിനെ ടാ​ഗ് ചെയ്യാം; മാറ്റത്തിനൊരുങ്ങി വാട്സ്ആപ്പ്

നിരവധി മാറ്റങ്ങൾ ഇതിനോടകം വാട്സ്ആപ്പിൽ മെറ്റ എത്തിച്ചു കഴിഞ്ഞിട്ടുണ്ട്....

Read More >>
Top Stories