---
title: "രാവിലത്തെ കറി ആലോചിച്ച് തലപുണ്ണാക്കേണ്ട....; നാളെ ദോശയ്ക്ക് ഒപ്പം മല്ലിയില ചട്ണി തയ്യാറാക്കാം "
english_title: "Let's make coriander chutney with dosa tomorrow."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317439/lets-make-coriander-chutney-with-dosa-tomorrow"
published_at: "2025-09-27T21:05:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d8046ca4a36_ft.jpg"
keywords: []
---

# രാവിലത്തെ കറി ആലോചിച്ച് തലപുണ്ണാക്കേണ്ട....; നാളെ ദോശയ്ക്ക് ഒപ്പം മല്ലിയില ചട്ണി തയ്യാറാക്കാം 

> **Lead Summary:** നാളെ രാവിലെ ദോശയ്ക്ക് ഒപ്പം മല്ലിയില ചട്ണി തയ്യാറാക്കാം .

## Article Content

നാളെ രാവിലെ ദോശയ്ക്ക് ഒപ്പം മല്ലിയില ചട്ണി തയ്യാറാക്കാം .

ആവശ്യമായ സാധനങ്ങൾ

മല്ലിയില അരിഞ്ഞത് – കാൽ കപ്പ്

വെളുത്തുള്ളി- 8 അല്ലി

തേങ്ങ ചിരകിയത്- ഒരുകപ്പ്

കറിവേപ്പില,

ഇഞ്ചി- ഒരുകഷ്ണം

ഉപ്പ് പാകത്തിന്

**ഉണ്ടാക്കുന്ന വിധം**

ആദ്യം മല്ലിയില അരിഞ്ഞത്, വെളുത്തുള്ളി, തേങ്ങ ചിരകിയത്, കറിവേപ്പില, ഉപ്പ്, ഇഞ്ചി എന്നിവ മിക്‌സിയില്‍ ചമ്മന്തിപ്പരുവത്തില്‍ നല്ല

പേസ്റ്റ് ആകുന്നവരെ അരച്ചെടുക്കുക. ഇതിലേക്ക് ഒരു ചെറിയ കഷ്ണം ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിക്കുക. കിടിലൻ രുചിയിൽ മല്ലിയില ചട്ണി റെഡി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317439/lets-make-coriander-chutney-with-dosa-tomorrow)