---
title: "ഓപ്പറേഷൻ നുംഖോര്‍; ദുൽഖര്‍ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വാഹനം കണ്ടെത്തി"
english_title: "Customs has seized a vehicle owned by actor Dulquer Salmaan as part of the Operation Numkhor inspection."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317422/customs-has-seized-a-vehicle-owned-by-actor-dulquer-salmaan-as-part-of-the-operation-numkhor-inspection"
published_at: "2025-09-27T17:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d7d53c940b9_vehcle.jpg"
keywords: []
---

# ഓപ്പറേഷൻ നുംഖോര്‍; ദുൽഖര്‍ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വാഹനം കണ്ടെത്തി

> **Lead Summary:** ഓപ്പറേഷൻ നുംഖോര്‍ പരിശോധനയുടെ ഭാഗമായി നടൻദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വാഹനം കസ്റ്റംസ് കണ്ടെത്തി. കൊച്ചിയിലുള്ള ഫ്ലാറ്റിൽ നിന്നാണ് ദുൽഖര്‍ സൽമാന്‍റെ നിസാൻ പട്രോൾ കാര്‍ കസ്റ്റംസ് കണ്ടെത്തിയത്.

## Article Content

ഓപ്പറേഷൻ നുംഖോര്‍ പരിശോധനയുടെ ഭാഗമായി നടൻദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വാഹനം കസ്റ്റംസ് കണ്ടെത്തി. കൊച്ചിയിലുള്ള ഫ്ലാറ്റിൽ നിന്നാണ് ദുൽഖര്‍ സൽമാന്‍റെ നിസാൻ പട്രോൾ കാര്‍ കസ്റ്റംസ് കണ്ടെത്തിയത്.

രേഖകളിൽ വാഹനത്തിന്‍റെ ഫസ്റ്റ് ഓണര്‍ ഇന്ത്യൻ ആര്‍മിയെന്നാണുള്ളത്. ഹിമാചൽ സ്വദേശിയിൽ നിന്നാണ് ദുൽഖര്‍ വാഹനം വാങ്ങിയതെന്നാണ് രേഖ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317422/customs-has-seized-a-vehicle-owned-by-actor-dulquer-salmaan-as-part-of-the-operation-numkhor-inspection)