---
title: "അലനല്ലൂരിൽ പത്താംക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു"
english_title: "10th grade student collapsed and died in Alanallur."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317420/10th-grade-student-collapsed-and-died-in-alanallur"
published_at: "2025-09-27T17:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d7d2ef569c5_palakkad.jpg"
keywords: []
---

# അലനല്ലൂരിൽ പത്താംക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു

> **Lead Summary:** **മണ്ണാർക്കാട് ( പാലക്കാട് ) : **അലനല്ലൂരിൽ പത്താംക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു. കണ്ണകുണ്ട് കിഴക്കേപുറത്ത് അബ്ദുൾ മജീദിന്റെ മകൾ മലീഹ ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. കുഴഞ്ഞുവീണ ഉടനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. മണ്ണാർക്കാട് എംഇഎസ് എച്ച്എസ് എസി ലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്.

## Article Content

**മണ്ണാർക്കാട് ( പാലക്കാട് ) : **അലനല്ലൂരിൽ പത്താംക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു. കണ്ണകുണ്ട് കിഴക്കേപുറത്ത് അബ്ദുൾ മജീദിന്റെ മകൾ മലീഹ ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. കുഴഞ്ഞുവീണ ഉടനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. മണ്ണാർക്കാട് എംഇഎസ് എച്ച്എസ് എസി ലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317420/10th-grade-student-collapsed-and-died-in-alanallur)