---
title: "വിദ്യാര്‍ഥികളുടെ ശ്രദ്ധയ്ക്ക്; ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി പരീക്ഷാ അറിയിപ്പ്"
english_title: "Attention students; Sree Narayana Guru Open University exam notification"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317221/attention-students-sree-narayana-guru-open-university-exam-notification"
published_at: "2025-09-26T16:28:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d67208dee05_xm.jpg"
keywords: []
---

# വിദ്യാര്‍ഥികളുടെ ശ്രദ്ധയ്ക്ക്; ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി പരീക്ഷാ അറിയിപ്പ്

> **Lead Summary:** ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ അഞ്ചാം ബാച്ച് രണ്ടാം സെമസ്റ്റര്‍ – ബി എസ് സി ഡാറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്‌സ് പ്രോഗ്രാമിന്റെ പ്രാക്ടിക്കല്‍ പരീക്ഷ 2025 സെപ്റ്റംബര്‍ 27 ന് രാവിലെ 10.00 മണി മുതല്‍ 12.00 മണി വരെ നടക്കും.

## Article Content

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ അഞ്ചാം ബാച്ച് രണ്ടാം സെമസ്റ്റര്‍ – ബി എസ് സി ഡാറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്‌സ് പ്രോഗ്രാമിന്റെ പ്രാക്ടിക്കല്‍ പരീക്ഷ 2025 സെപ്റ്റംബര്‍ 27 ന് രാവിലെ 10.00 മണി മുതല്‍ 12.00 മണി വരെ നടക്കും.

കോളേജ് ഓഫ് അപ്ലിയ്ഡ് സയന്‍സ്, കോഴിക്കോട്, കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ആറ്റിങ്ങല്‍ എന്നീ പരീക്ഷാ കേന്ദ്രങ്ങളിളാണ് പരീക്ഷ നടക്കുന്നത്. വിദ്യാര്‍ഥികള്‍ എക്‌സാമിനേഷന്‍ അഡ്മിറ്റ് കാര്‍ഡ്, ഫോട്ടോ പതിച്ച ഐഡി കാര്‍ഡ് എന്നിവ സഹിതം പരീക്ഷാ കേന്ദ്രങ്ങളില്‍ ഹാജരാകേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317221/attention-students-sree-narayana-guru-open-university-exam-notification)