---
title: "ഈ ജോലി നിങ്ങൾക്കുള്ളത് ...സമയം കളയേണ്ട ....;  ഹിന്ദി അധ്യാപക കോഴ്‌സിന് സീറ്റൊഴിവ്; അപേക്ഷ ക്ഷണിച്ചു"
english_title: "Applications are invited for the vacant seat of the Regular Hindi Diploma in Elementary Education course."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316943/applications-are-invited-for-the-vacant-seat-of-the-regular-hindi-diploma-in-elementary-education-course"
published_at: "2025-09-25T10:59:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d4d37124a60_job.jpg"
keywords: []
---

# ഈ ജോലി നിങ്ങൾക്കുള്ളത് ...സമയം കളയേണ്ട ....;  ഹിന്ദി അധ്യാപക കോഴ്‌സിന് സീറ്റൊഴിവ്; അപേക്ഷ ക്ഷണിച്ചു

> **Lead Summary:** റഗുലർ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്‌സിന്റെ ഒഴിവുള്ള സീറ്റീലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ്ടു, പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്‌സുകൾ, ഡിഗ്രി, എം എ വിജയിച്ചവർക്ക് അപേക്ഷിക്കാം. 17 മുതൽ 35 വയസ് വരെയാണ് പ്രായപരിധി . പട്ടികജാതി പിന്നാക്ക വിഭാഗത്തിന് ഫീസ് ഇളവ് ലഭ്യമാണ്.

## Article Content

റഗുലർ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്‌സിന്റെ ഒഴിവുള്ള സീറ്റീലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ്ടു, പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്‌സുകൾ, ഡിഗ്രി, എം എ വിജയിച്ചവർക്ക് അപേക്ഷിക്കാം. 17 മുതൽ 35 വയസ് വരെയാണ് പ്രായപരിധി . പട്ടികജാതി പിന്നാക്ക വിഭാഗത്തിന് ഫീസ് ഇളവ് ലഭ്യമാണ്.

സെപ്റ്റംബർ 30ന് 5 മണിക്ക് മുൻപായി അപേക്ഷ ലഭിക്കണം. ഭാരത് ഹിന്ദി പ്രചാര കേന്ദ്രം അടൂർ പത്തനംതിട്ട ജില്ല. കൂടുതൽവിവരങ്ങൾക്ക് 8547126028, 04734-296496 തുടങ്ങിയ നമ്പറുകളിൽ ബന്ധപ്പെടാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316943/applications-are-invited-for-the-vacant-seat-of-the-regular-hindi-diploma-in-elementary-education-course)