---
title: "കരിപ്പൂരില്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങി; പോലീസ് പരിശോധനയില്‍ സ്വര്‍ണ്ണ മിശ്രിതം കണ്ടെത്തി"
english_title: "Released after customs inspection in Karipur Police find gold mixture during inspection"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316856/released-after-customs-inspection-in-karipur-police-find-gold-mixture-during-inspection"
published_at: "2025-09-24T19:12:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d3f56801c4e_uu.jpg"
keywords: []
---

# കരിപ്പൂരില്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങി; പോലീസ് പരിശോധനയില്‍ സ്വര്‍ണ്ണ മിശ്രിതം കണ്ടെത്തി

> **Lead Summary:** **കൊണ്ടോട്ടി: ( **[www.truevisionnews.com]** ) **കരിപ്പൂരില്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രകാരനില്‍ നിന്നും സ്വര്‍ണ്ണ മിശ്രിതം പിടിക്കൂടി പോലിസ്.

## Article Content

**കൊണ്ടോട്ടി: ( **[www.truevisionnews.com]** ) **കരിപ്പൂരില്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രകാരനില്‍ നിന്നും സ്വര്‍ണ്ണ മിശ്രിതം പിടിക്കൂടി പോലിസ്.

ജിദ്ദയില്‍ നിന്നും ഇന്ന് രാവിലെ 11:30 ന് എത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ കരിപ്പൂരില്‍ ഇറങ്ങിയ മലപ്പുറം വണ്ടൂര്‍ കൂരാട് സ്വദേശി ഫസലുറഹ്‌മാനില്‍ നിന്നാണ് 843 ഗ്രാം സ്വര്‍ണ്ണ മിശ്രിതം പോലീസ് പിടികൂടിയത്. ധരിച്ചിരുന്ന സോക്‌സിനകത്ത് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമാണ് കരിപ്പൂര്‍ പോലീസ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316856/released-after-customs-inspection-in-karipur-police-find-gold-mixture-during-inspection)