---
title: "കരുത്ത് കാട്ടി 14-കാരന്‍; യുവതാരം വൈഭവ് സൂര്യവംശിക്ക് ചരിത്രനേട്ടം"
english_title: "Indian youngster Vaibhav Suryavanshi created history with a brilliant performance in the second Youth ODI against Australia U-19 team new"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316831/indian-youngster-vaibhav-suryavanshi-created-history-with-a-brilliant-performance-in-the-second-youth-odi-against-australia-u-19-team-new"
published_at: "2025-09-24T16:11:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d3cbbbd7b27_hjgy.jpg"
keywords: []
---

# കരുത്ത് കാട്ടി 14-കാരന്‍; യുവതാരം വൈഭവ് സൂര്യവംശിക്ക് ചരിത്രനേട്ടം

> **Lead Summary:** **[**ഓസ്ട്രേലിയ അണ്ടർ 19 ടീമിനെതിരായ രണ്ടാം യൂത്ത് ഏകദിനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശി ചരിത്രം കുറിച്ചു. 68 പന്തിൽ നിന്ന് 70 റൺസെടുത്ത താരം, യൂത്ത് ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന കളിക്കാരനെന്ന റെക്കോർഡ് സ്വന്തമാക്കി.

## Article Content

**[**ഓസ്ട്രേലിയ അണ്ടർ 19 ടീമിനെതിരായ രണ്ടാം യൂത്ത് ഏകദിനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശി ചരിത്രം കുറിച്ചു. 68 പന്തിൽ നിന്ന് 70 റൺസെടുത്ത താരം, യൂത്ത് ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന കളിക്കാരനെന്ന റെക്കോർഡ് സ്വന്തമാക്കി.

ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ ആറ് സിക്സറുകൾ അടിച്ചെടുത്തതോടെ, വൈഭവിന്റെ ആകെ സിക്സറുകളുടെ എണ്ണം 39 ആയി ഉയർന്നു. ഈ പ്രകടനം അദ്ദേഹത്തെ യൂത്ത് ഏകദിനത്തിലെ സിക്സർ നേട്ടത്തിൽ മുന്നിലെത്തിച്ചു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316831/indian-youngster-vaibhav-suryavanshi-created-history-with-a-brilliant-performance-in-the-second-youth-odi-against-australia-u-19-team-new)