---
title: "ഞെട്ടിയോ...? സംഭവം സത്യമാണ്.....; ഒരു കോടി നിങ്ങൾക്ക് തന്നെ; ധനലക്ഷ്മി DL 19 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു"
english_title: "The Kerala State Lottery Department has announced the results of the Dhanalakshmi DL 19 lottery."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316823/the-kerala-state-lottery-department-has-announced-the-results-of-the-dhanalakshmi-dl-19-lottery"
published_at: "2025-09-24T15:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d3c2cf84d7a_MONRY.jpg"
keywords: []
---

# ഞെട്ടിയോ...? സംഭവം സത്യമാണ്.....; ഒരു കോടി നിങ്ങൾക്ക് തന്നെ; ധനലക്ഷ്മി DL 19 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

> **Lead Summary:** കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ധനലക്ഷ്മി DL 19 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. DC 389960 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഒരു കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക.

## Article Content

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ധനലക്ഷ്മി DL 19 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. DC 389960 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഒരു കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക.

**സമ്മാനം ലഭിച്ച ലോട്ടറി നമ്പറുകൾ**

***ഒന്നാം സമ്മാനം - ഒരു കോടി***

***DC 389960***

***സമാശ്വാസ സമ്മാനം -5000 രൂപ***

***DA 389960***

***DB 389960***

***DD 389960***

***DE 389960***

***DF 389960***

***DG 389960***

***DH 389960***

***DJ 389960***

***DK 389960***

***DL 389960***

***DM 389960***

***രണ്ടാം സമ്മാനം - 30 ലക്ഷം രൂപ***

***DM 304610***

***മൂന്നാം സമ്മാനം - 5 ലക്ഷം രൂപ***

***DG 594154***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316823/the-kerala-state-lottery-department-has-announced-the-results-of-the-dhanalakshmi-dl-19-lottery)